Crime

ചങ്ങനാശേരി തൃക്കൊടിത്താനത്ത് യുവാക്കളെ പെപ്പർസ്പ്രേയും, ചുറ്റികയും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: തൃക്കൊടിത്താനത്ത് യുവാക്കളെ പെപ്പർ സ്പ്രേയും, ചുറ്റികയും  ഉപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് കലുങ്കിൽ വീട്ടിൽ സുന്ദരൻ മകൻ സൂരജ് (23), ഇയാളുടെ...

നിരവധി കേസുകളിലെ പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത് മുട്ടമ്പലം സ്വദേശിയ്ക്കെതിരെ 

കോട്ടയം : മുട്ടമ്പലം ഉറപ്പാൻ കുഴി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രാജേഷ് മകൻ സൂര്യൻ എന്ന് വിളിക്കുന്ന ശരത് പി.രാജ് (22) എന്നയാൾക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. കോട്ടയം ഈസ്റ്റ് പോലീസ്...

അയർക്കുന്നം തിരുവഞ്ചൂരിൽ ബിഎസ്പി പ്രാദേശിക നേതാവിൻ്റെ കൊലപാതകം; തലയ്ക്ക് ഹെൽമറ്റിന് അടിച്ചു; വയറ്റിൽ കത്തി ഉപയോഗിച്ച് കുത്തി; രണ്ടു പ്രതികൾ അറസ്റ്റിൽ 

കോട്ടയം: തിരുവഞ്ചൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യുമകൻ സിബി മാത്യു (47), തിരുവഞ്ചൂർ ലക്ഷംവീട് കോളനി  പടിഞ്ഞാറെ പോളച്ചിറ വീട്ടിൽ പത്രോസ് മകൻ ലാലു...

കോട്ടയം വാകത്താനത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു ; മരക്കമ്പ് കൊണ്ട് തലയ്ക്കടിച്ചു; സഹോദരങ്ങൾ  അറസ്റ്റിൽ 

 വാകത്താനത്ത്   പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം വടക്കേത്തറ വീട്ടിൽ  അനിൽ മകൻ നിഖിൽ  (18), ഇയാളുടെ സഹോദരൻ അഖിൽ (21)എന്നിവരെയാണ് വാകത്താനം   പോലീസ്...

കർണ്ണാടക ഷിമോഗയിൽ വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിനെ പ്രതിയാക്കി വാകത്താനം സ്വദേശി രക്ഷപെട്ടു : കേസൊതുക്കാൻ മുടക്കിയത് ലക്ഷങ്ങൾ : പുനരന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി പൊതുപ്രവർത്തകർ

ബംഗളൂരു : കർണ്ണാടക ഷിമോഗയിൽ വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിനെ പ്രതിയാക്കി വാകത്താനം പുത്തൻചന്ത സ്വദേശി രക്ഷപെട്ടതായി പരാതി. വിവാഹ വാഗ്ദാനം നൽകി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ നാൽപ്പതുകാരിയെയാണ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics