Crime

മലയാളി വിദ്യാർത്ഥിനിക്ക് ട്രെയിനിൽവച്ച് മദ്യം നൽകി പീഡിപ്പിച്ച് സൈനികൻ; പത്തനംതിട്ട സ്വദേശി പിടിയിൽ 

ആലപ്പുഴ: ട്രെയിനിൽ വച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. മണിപ്പാൽ സർവകാലാശ്രയിലെ മലയാളി വിദ്യാർഥിനിയെയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം നടന്നത്. പ്രതി പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാർ...

തൃശൂർ സദാചാരകൊലക്കേസ്: പിടിയിലായ നാലു പ്രതികളെയും ചേർപ്പിലെത്തിക്കും 

തൃശൂർ:  സദാചാര കൊലക്കേസിൽ കൊലയാളികളായ നാലു പേരെ ഇന്ന് തൃശൂരിലെത്തിക്കും. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവർ പിടിയിലായത്. കേസിലെ മറ്റ് പ്രതികളെ പിടികൂടാനുണ്ട്. കോട്ടം...

കോട്ടയം തിരുനക്കര ക്ഷേത്രക്കുളത്തിന് സമീപത്തെ കെട്ടിടത്തിലെ കമ്പി താടിയിലൂടെ തുളച്ചു കയറി മരണവുമായി മല്ലടിച്ച തമിഴ്‌നാട് സ്വദേശിയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന; താടിയിലൂടെ തുളച്ച് കയറിയ കമ്പിയിൽ കുടുങ്ങിയ വയോധികൻ കിടന്നത് അരമണിക്കൂറിലേറെ

കോട്ടയം: കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിനു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനും സമീപത്തുള്ള കുളത്തിലേയ്ക്കുള്ള വഴിയിലെ കെട്ടിടത്തിലെ കമ്പി താടിയിലൂടെ തുളച്ചു കയറി വായിലൂടെ പുറത്തു വന്ന് മരണത്തോട് മല്ലടിച്ച് തമിഴ്‌നാട് സ്വദേശി കിടന്നത് അരമണിക്കൂറിലേറെ....

പള്ളിക്കത്തോട് പെട്രോൾ പമ്പിൽ മോഷണം: മൂന്നര ലക്ഷത്തോളം രൂപയും സി സി ടി വി യുടെ ഡിവിആറും മോഷ്ടിച്ചു 

പള്ളിക്കത്തോട്: കയ്യൂരി പള്ളിക്കോത്തോട് ഫ്യൂവൽസിൽ നടന്ന മോഷണത്തിൽ 3,60,000 രൂപ നഷ്ടമായി. സി.സി.ടി.വി.യുടെ ഡി.വി.ആർ.ഉൾപ്പെടെയുള്ള യൂണിറ്റും മോഷ്ടാക്കൾ കവർന്നു. വ്യാഴാഴ്ച രാത്രി 11.15നും 11.45നും ഇടയിലാണ് സംഭവം. രാവിലെ ആറു മുതൽ രാത്രി...

കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിൽ മോഷണം : പ്രാർത്ഥനയ്ക്ക് കയറിയ വിദ്യാർത്ഥിനിയുടെ ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ

കോട്ടയം : പ്രാർത്ഥനയ്ക്കായി പള്ളിയിൽ കയറിയ വിദ്യാർത്ഥിനിയുടെ മൊബൈലും,പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന തൈക്കരിയിൽ വീട്ടിൽ നാരായണൻ മകൻ പ്രദീപ് കുമാർ  (40) എന്നയാളെയാണ് കോട്ടയം...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics