Crime

ഫരീദാബാദിലെ വനമേഖലയിൽ സ്യൂട്ട്‌കേസിനുള്ളില്‍ സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി;ആളെ തിരിച്ചറിഞ്ഞിട്ടില്ല ; ശ്രദ്ധ കൊലപാതകക്കേസുമായി ബന്ധമുണ്ടോ എന്നു സംശയം

ന്യൂഡല്‍ഹി: ഫരീദാബാദിലെ വനമേഖലയില്‍ സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ സ്യൂട്ട്‌കേസില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി പൊലീസ്. ചെക്ക് പോസ്റ്റിന് സമീപത്തെ കുറ്റിക്കാട്ടിലാണ് സ്യൂട്ട് കേസ് കണ്ടെത്തിയത്. സ്യൂട്ട്്‌കേസ് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ വിവരം അറിയിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ...

പതിനേഴ് വര്‍ഷമായി ജയിലിലാണ് വിട്ടയയ്ക്കണം ; ജയില്‍ മോചനം ആവശ്യപ്പെട്ട് പ്രവീണ്‍ വധക്കേസ് പ്രതി മുന്‍ ഡിവൈഎസ്പി ആര്‍ ഷാജി സുപ്രിം കോടതിയിൽ

ഡൽഹി : ജയില്‍ മോചനം ആവശ്യപ്പെട്ട് പ്രവീണ്‍ വധക്കേസ് പ്രതി മുന്‍ ഡിവൈഎസ്പി ആര്‍ ഷാജി സുപ്രിം കോടതിയെ സമീപിച്ചു.പതിനേഴ് വര്‍ഷമായി താന്‍ ജയിലിലാണെന്നും വിട്ടയ്ക്കണമെന്നുമാണ് ഷാജി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ...

പെൺസുഹൃത്തിന്റെ നമ്പർ ചോദിച്ച് യുവാക്കൾ തമ്മിൽ തർക്കം; ഒരാൾക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന്റെ പേരിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടയിൽ ഒരാൾക്ക് വെട്ടേറ്റു. വടക്കാഞ്ചേരി സ്വദേശി അരുണിനാണ് വെട്ടേറ്റത്. അരുണിന്റെ പെൺ സുഹൃത്തിന്റെ ഫോൺ നമ്ബർ രഞ്ജിത്...

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; രണ്ടരക്കോടിയുടെ സ്വർണം പിടിച്ചെടുത്തു

കൊച്ചി: പത്ത് കാപ്‌സ്യൂളുകളിലായി കടത്താൻ ശ്രമിച്ച 6454 ഗ്രാം സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. തമിഴ്നാട് രാമനാഥപുരംസ്വദേശികളായ സൈദ് അബു. താഹിർ ഭരകതുള്ള എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. രണ്ടരകോടി രൂപ...

മംഗളൂരു സ്‌ഫോടനക്കേസ് എൻഐഎയ്ക്ക്; കർണ്ണാടക സർക്കാർ കേന്ദ്രത്തിന് കത്തയച്ചു; സ്‌ഫോടനം ഏറ്റെടുത്ത തീവ്രവാദ സംഘടനയുടെ കത്ത് പൊലീസിന് ലഭിച്ചു

ന്യൂഡൽഹി : മംഗളുരു സ്‌പോടനക്കേസ് അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറാൻ ശുപാർശ. ഇക്കാര്യം വിശദമാക്കി കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് റെസിസ്റ്രൻസ് കൗൺസിൽ എന്ന സംഘടന...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics