General News
General News
ആപ്പാഞ്ചിറ പോളിടെക്‌നിക് ജംഗ്ഷന്‍ വികസനത്തിന്20 ലക്ഷം രൂപയുടെ വികസനപദ്ധതി നടപ്പാക്കുന്നു
കടുത്തുരുത്തി: ആപ്പാഞ്ചിറ പോളിടെക്‌നിക് ജംഗ്ഷന്‍ വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിന് 20 ലക്ഷം രൂപയുടെ വികസനപദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.ആപ്പാഞ്ചിറ പോളിടെക്‌നിക്കിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ തുടക്കത്തില്‍ കലുങ്ക് പുതുക്കി പണിയുന്നതിനും...
General News
കേരളത്തെ സാധ്യതകളുടെ സംസ്ഥാനമാക്കി മാറ്റുവാൻ കഴിയട്ടെ: നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
കോട്ടയം : കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശന് പ്രാർത്ഥാശംസകൾ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും മുന്നേറാൻ സർവ്വേശ്വരൻ അദ്ദേഹത്തെ പ്രാപ്തനാക്കട്ടെ. വികസനവഴിയിൽ കേരളത്തെ പുതുദിശയിലേക്ക് നയിക്കാൻ അദ്ദേഹത്തിന്...
General News
ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; അഞ്ചല്‍ സ്വദേശി റോയി ജേക്കബിന് മൊബൈല്‍ ഫോണ്‍ സമ്മാനം
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പില്‍ കൊല്ലം അഞ്ചല്‍ ഏഴിയം കരുവേലില്‍ റോയി ജേക്കബിന് മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം റോയി അഞ്ചല്‍...
General News
യുഡിഎഫ് പാലായിൽ ആഹ്ളാദ പ്രകടനം നടത്തി; കേരളത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കപ്പെടുന്നു : ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ.ബിജു പുന്നത്താനം
പാലാ :നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ആഹ്ളാദ പ്രകടനം നടത്തി.“പുതിയ യുഗ യാത്ര”യിലൂടെ കേരളത്തിന്റെ മണ്ണിലുടനീളം സഞ്ചരിച്ച്,...
General News
വി ഡി സതീശനെ കോന്നി വനത്തിലേയ്ക്ക് ക്ഷണിച്ച സംഭവം ; നിലപാട് മാറ്റി കെ.യു. ജനീഷ് കുമാർ എംഎല്‍എ
തിരുവനന്തപുരം: വി.ഡി. സതീശനെ വനവാസത്തിന് കോന്നിയിലേക്ക് ക്ഷണിച്ച മുൻ നിലപാട് മാറ്റി കെ.യു. ജനീഷ് കുമാർ എംഎല്‍എ. കോന്നിയുടെ വനസൗന്ദര്യം പുറം ലോകത്തെ അറിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ജനീഷ് കുമാർ പറഞ്ഞു. സതീശന്...

