General News
General News
തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ കേന്ദ്ര സർക്കാരിന് ആദ്യത്തെ കത്ത് അയച്ച് വിജയ്; ശ്രീലങ്ക തടവിലാക്കിയ ആറ് മത്സ്യതൊഴിലാളികളെ വിട്ടയക്കണമെന്ന് ആവശ്യം
ദില്ലി: തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ കേന്ദ്ര സർക്കാരിന് ആദ്യത്തെ കത്ത് അയച്ച് വിജയ്. ശ്രീലങ്കയില്‍ തടവിലായ ആറ് മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് വിജയ്...
General News
പുതിയ സിബിഐ ഡയറക്ടറുടെ നിയമനത്തിൽ വിയോജനക്കുറിച്ച് രേഖപ്പെടുത്തി രാഹുൽ ഗാന്ധി
ന്യൂഡൽഹി: പുതിയ സിബിഐ ഡയറക്ടറുടെ നിയമനത്തില്‍ വിയോജന കുറിപ്പ് നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പരിഗണന പട്ടികയിലുള്ളവരുടെ രേഖകള്‍ നല്‍കിയില്ലെന്നും, ഇന്ന് യോഗത്തിലാണ് ചില വിവരങ്ങള്‍ മാത്രം നല്‍കിയതെന്നും...
Cinema
എൻ്റെ നാട്ടിൽ പല പാർട്ടിയിലുള്ളവർ മുഖ്യമന്ത്രിയാകാൻ നോക്കുന്നു; എന്നാൽ കേരളത്തിൽ ഒരു പാർട്ടിയിലെ തന്നെ പലർ മുഖ്യമന്ത്രിയാകാൻ നോക്കുന്നു; കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് ആർ.ജെ. ബാലാജി
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച് നടനും സംവിധായകനുമായ ആർജെ ബാലാജി. തന്റെ നാട്ടില്‍ പല പാർട്ടിയിലുള്ളവർ മുഖ്യമന്ത്രിയാകാൻ നോക്കി. എന്നാല്‍ കേരളത്തില്‍ ഒരു പാർട്ടിയിലുള്ള പലർ മുഖ്യമന്ത്രിയാകാൻ നോകുന്നു എന്നായിരുന്നു ആർജെ...
General News
ജീവിതം തേടി കൊച്ചിയിലെത്തി; ഒടുവിൽ ബൈക്ക് യാത്രക്കാരൻ്റെ അതിക്രമത്തിൽ ജീവിതം നഷ്ടമായി; കൊച്ചിയിൽ 21 കാരി യുവതിയ്ക്ക് സംഭവിച്ചത് സമാനതകളില്ലാത്ത ദുരന്തം
കൊച്ചി : ജോലി തേടി കൊച്ചിയിലെത്തിയ കാസർഗോഡ് സ്വദേശിനി സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ചു, 21കാരിക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി അത്താണി വിമാനത്താവള റോഡില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കാർ ഇടിച്ച് കാസർകോട് സ്വദേശിനിയായ...
General News
കുമരകം ചൂളപ്പടിക്ക് സമീപം നാലു വാഹനങ്ങൾ അപകടത്തിൽ പെട്ടു; ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്
കോട്ടയം :കുമരകം റോഡിൽ ചൂളപ്പടി മത്സ്യസഹകരണ സംഘത്തിനു സമീപം ഇന്നലെ വൈകുന്നേരം 4 മണിയോടെ നാലു വാഹനങ്ങൾ അപകടത്തിൽ പെട്ടു. ഒരു ചരക്ക് ലോറിയും ഒരു ബൈക്കും രണ്ട് കാറുകളുമാണ് അപകടത്തിൽപ്പെട്ടത്.തമിഴ്നാട്ടിൽ നിന്നും...

