HomeNewsGeneral News

General News

പാണക്കാട്ട് ഇന്ന് മുസ്ലിം ലീഗിന്റെ നേതൃയോഗം : വി ഡി സതീശനുള്ള പിന്തുണയില്‍ ഉറച്ച്‌ ലീഗ്

കോഴിക്കോട്: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ച നീണ്ടുപോകുന്നതിനിടെ പാണക്കാട്ട് ഇന്ന് മുസ്ലിം ലീഗിന്റെ നേതൃയോഗം. വി ഡി സതീശനുള്ള പിന്തുണയില്‍ ഉറച്ച്‌ നില്‍ക്കാനാണ് ലീഗിന്‍റെ തീരുമാനം. മുഖ്യമന്ത്രി ആരെന്ന് തീരുമാനം വന്നാല്‍ ലീഗിന്‍റെ തുടർനടപടികളും...

ഏതെങ്കിലും നേതാവിന് മണിയടിക്കുന്നുണ്ടെങ്കില്‍ രഹസ്യമായി അവരുടെ ചെവിയില്‍ മണിയടിച്ചാല്‍ മതി : വി ആർ അനൂപിനെതിരെ എൻ.എസ്.യു.ഐ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചക്കായി ഡല്‍ഹിയിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സ്വീകരണം നല്‍കാൻ വിദ്യാർത്ഥികള്‍ എത്തിയതിനെതിരെ വിമ‍ർശനം ഉന്നയിച്ച കോണ്‍ഗ്രസ് വക്താവ് വി ആർ അനൂപിനെതിരെ എൻ.എസ്.യു.ഐ നേതാവ്. അനൂപ് കണ്ണടച്ച്‌...

അമേരിക്കയ്ക്ക് ഇറാൻ്റെ പുതിയ ഭക്ഷണി : നയതന്ത്ര പ്രതിസന്ധികളില്‍ കുടുങ്ങി സമാധാന ചർച്ചകൾ

ഡമാസ്‌കസ്: കയ്യിലുള്ള യുറേനിയം ശേഖരം അമേരിക്കയ്ക്ക് എതിരായ സമ്മർദത്തിനുള്ള പുതിയ ആയുധമാക്കാൻ ഇറാൻ. ഇനി ആക്രമണമുണ്ടായാല്‍ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിലവാരത്തിലേക്ക് ഉയർത്തുന്നത് ആലോചിക്കുമെന്നാണ് ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷാ വക്താവിന്റെ ഭീഷണി....

തിരുവനന്തപുരം കഴക്കൂട്ടത്ത് ഓട്ടോയ്ക്ക് വഴി കൊടുത്തില്ല എന്ന് ആരോപിച്ച്‌ ഹോട്ടല്‍ ജീവനക്കാർക്ക് ക്രൂരമർദ്ദനം; കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് ഭാരവാഹിക്കെതിരെ പരാതി 

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഓട്ടോയ്ക്ക് വഴി കൊടുത്തില്ല എന്ന് ആരോപിച്ച്‌ ഹോട്ടല്‍ ജീവനക്കാർക്ക് ക്രൂരമർദ്ദനം. മർദ്ദനത്തില്‍ ഹോട്ടല്‍ ജീവനക്കാരായ യുവാവിനും യുവതിക്കും ഗുരുതരമായി പരിക്കേറ്റു. ചാത്തന്നൂർ സ്വദേശി അഭി (26), ചിറയിൻകീഴ് സ്വദേശി...

തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ കേന്ദ്ര സർക്കാരിന് ആദ്യത്തെ കത്ത് അയച്ച്‌ വിജയ്; ശ്രീലങ്ക തടവിലാക്കിയ ആറ് മത്സ്യതൊഴിലാളികളെ വിട്ടയക്കണമെന്ന് ആവശ്യം 

ദില്ലി: തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ കേന്ദ്ര സർക്കാരിന് ആദ്യത്തെ കത്ത് അയച്ച്‌ വിജയ്. ശ്രീലങ്കയില്‍ തടവിലായ ആറ് മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് വിജയ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics