General News
General News
മുലായം സിംഗ് യാദവിൻ്റെ ഇളയ മകനും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് അന്തരിച്ചു
ലഖ്‌നൗ : മുലായം സിംഗ് യാദവിൻ്റെ ഇളയ മകനും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് (38) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ആരോഗ്യനില വഷളായതിനെ തുടർന്ന് ലഖ്‌നൗവിലെ സിവില്‍...
General News
കോട്ടയം കറുകച്ചാലിൽ ആക്രിക്കടയ്ക്ക് തീ പിടിച്ചു ; തീ നിയന്ത്രണ വിധേയമാക്കി
കോട്ടയം : ആക്രി കടക്ക് തീ പിടിച്ചു. കോട്ടയം കറുകച്ചാൽ മേഴ്സി ആശുപത്രിയുടെ എതിർ വശത്തുള്ള ആക്രി കടക്കാണ് തീപിടിച്ചത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമാക്കി.
General News
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ് ; സ്വർണ്ണത്തിന് ഇന്ന് കൂടിയത് 1275 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. സ്വർണത്തിന് ഇന്ന് 1275 രൂപയാണ് വർദ്ധിച്ചത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.അരുൺസ് മരിയ ഗോൾഡ്സ്വർണംപവന് - 123120ഗ്രാമിന് - 15390
General News
മുഖ്യമന്ത്രി തർക്കം : ഹൈക്കമാൻഡിനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടില്‍ പോസ്റ്റർ പ്രതിഷേധം; എല്ലാ സീമകളും ലംഘിച്ച് പ്രവർത്തക രോഷം
കല്‍പ്പറ്റ: കേരളത്തിലെ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ ഹൈക്കമാൻഡിനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടില്‍ പോസ്റ്റർ പ്രതിഷേധം. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കെ...
General News
പാണക്കാട്ട് ഇന്ന് മുസ്ലിം ലീഗിന്റെ നേതൃയോഗം : വി ഡി സതീശനുള്ള പിന്തുണയില്‍ ഉറച്ച് ലീഗ്
കോഴിക്കോട്: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ച നീണ്ടുപോകുന്നതിനിടെ പാണക്കാട്ട് ഇന്ന് മുസ്ലിം ലീഗിന്റെ നേതൃയോഗം. വി ഡി സതീശനുള്ള പിന്തുണയില്‍ ഉറച്ച് നില്‍ക്കാനാണ് ലീഗിന്‍റെ തീരുമാനം. മുഖ്യമന്ത്രി ആരെന്ന് തീരുമാനം വന്നാല്‍ ലീഗിന്‍റെ തുടർനടപടികളും...

