HomeNewsGeneral News

General News

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു: 85.20% വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി

ന്യൂഡൽഹി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിൻ്റെ കുറവുണ്ടായിട്ടുണ്ട്....

തിരുവനന്തപുരത്ത് എസി പൊട്ടിത്തെറിച്ച് അപകടം

തിരുവന്തപുരം : എസി പൊട്ടിത്തെറിച്ച് അപകടം.തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ കെട്ടിടത്തിനടുത്താണ് പൊട്ടിത്തെറി. അറ്റകുറ്റപ്പണിക്കിടെയാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. സെക്രട്ടറിയേറ്റിനോട് ചേർന്ന സുരക്ഷാ മേഖലയിൽ ആണ്...

ഓക്സിജനില്‍ വിവോ എക്സ് 300 അള്‍ട്രാ, വിവോ എഫ്.ഇ. ഫോണുകളുടെ വില്‍പ്പന ആരംഭിച്ചു

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവോ എക്സ് 300 അള്‍ട്രാ, വിവോ എക്സ് 300 എഫ്.ഇ. ഫോണുകളുടെ ആദ്യവില്‍പ്പന ഷോറൂമുകളില്‍ ആരംഭിച്ചു. നിരവധി ഉപഭോക്താക്കളാണ് വില്‍പ്പനയുടെ ആദ്യമണിക്കൂറില്‍ ഫോണുകള്‍...

മുലായം സിംഗ് യാദവിൻ്റെ ഇളയ മകനും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് അന്തരിച്ചു

ലഖ്‌നൗ : മുലായം സിംഗ് യാദവിൻ്റെ ഇളയ മകനും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് (38) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ആരോഗ്യനില വഷളായതിനെ തുടർന്ന് ലഖ്‌നൗവിലെ സിവില്‍...

കോട്ടയം കറുകച്ചാലിൽ ആക്രിക്കടയ്ക്ക് തീ പിടിച്ചു ; തീ നിയന്ത്രണ വിധേയമാക്കി

കോട്ടയം : ആക്രി കടക്ക് തീ പിടിച്ചു. കോട്ടയം കറുകച്ചാൽ മേഴ്സി ആശുപത്രിയുടെ എതിർ വശത്തുള്ള ആക്രി കടക്കാണ് തീപിടിച്ചത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമാക്കി.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics