സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു: 85.20% വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി

ന്യൂഡൽഹി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിൻ്റെ കുറവുണ്ടായിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം അറിയാൻ സാധിക്കും:

Advertisements

1. results.cbse.nic.in


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2. cbse.gov.in


ഫലം ലഭിക്കാനുള്ള ഘട്ടങ്ങൾ:
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
“CBSE Class 12 Result 2026” ๓ ๙ ๓ খ.
റോൾ നമ്പർ, സ്ക്‌കൂൾ നമ്പർ, അഡ്‌മിറ്റ്‌ കാർഡ്‌ ഐഡി എന്നിവ നൽകുക.
‘Submit’ ബട്ടൺ അമർത്തുന്നതോടെ സ്കോർകാർഡ് കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

Hot Topics

Related Articles