HomeNewsGeneral News

General News

മാർ സ്ലീവാ മെഡിസിറ്റിയിൽ നഴ്സസ് ദിനാചരണം നടത്തി.

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി. എം.ജി.സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ.ബിസ്മി ​ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ.ബിസ്മി ​ഗോപാലകൃഷ്ണൻ പറഞ്ഞു....

ബിഎസ്എൻഎൽ ന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും: ഫ്രാൻസിസ്ജോർജ് എം.പി

കോട്ടയം: ജില്ലയിലെ ബിഎസ്എൻഎൽ ന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ്എം.പി പറഞ്ഞു.കോട്ടയം ജില്ലാ ടെലികോം അഡ്വൈസറി കമ്മിറ്റി യോഗത്തിൽ ആദ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ജനറൽ മാനേജരുടെ കാര്യാലയത്തിൽ...

യു.ഡി.എഫ്. സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ മദ്യനയം സമൂലം തിരുത്തിയെഴുതണം : തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മാതൃകയും സ്വീകരിക്കാം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

കൊച്ചി : യു.ഡി.എഫ്. സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം സമൂലം തിരുത്തിയെഴുതണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നടപടികള്‍ ഭരണത്തിലേറുന്ന പുതിയ സര്‍ക്കാര്‍ മാതൃകയിലാക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം...

മുസ്ലിം സമുദായം കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗം : വിശദീകരണവുമായി ജി സുധാകരൻ

ആലപ്പുഴ : കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗമാണ് മുസ്ലിം സമുദായമെന്ന് ജി സുധാകരൻ. ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി അക്കാര്യം തെളിയിച്ചുവെന്നും ലീഗിൻ്റെ വലിയ പിന്തുണ തെരഞ്ഞെടുപ്പിൽ ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.തനിക്ക്...

കേരളം കനത്ത മഴയിലേയ്ക്ക് : തെക്കുപടിഞ്ഞാറൻ കാലവർഷം ഈ ആഴ്ച എത്തും : മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വിഭാഗം

കൊച്ചി : ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.അടുത്ത...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics