HomeNewsGeneral News

General News

കരുവന്നൂര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി എന്ത് നടപടിയാണ് എടുത്തത് ; സഹകരണ മേഖലയിലെ കൊള്ളക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത് ; വി ഡി സതീശൻ

കാസര്‍കോട് : കരുവന്നൂര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി എന്ത് നടപടിയാണ് എടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കേരളത്തില്‍ ഒരു പ്രശ്നം നടക്കുമ്പോള്‍ ഇങ്ങനെയാണോ ഇടപെടേണ്ടത്? പണം നിക്ഷേപിച്ച ആളുകള്‍ക്ക് ഗ്യാരണ്ടി കൊടുക്കണം. പണം...

കെഎസ്‌എഫ്‌ഇ ശാഖകളിലെ ചിട്ടികളില്‍ സിപിഎം തട്ടിപ്പ് നടത്തുന്നു ; ആരോപണവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയുടെ ശാഖകളിലെ ചിട്ടികളുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ എ കെ ബാലന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ഇതിലെല്ലാം അന്വേഷണം വേണമെന്നും എല്ലായിടത്തും സിപിഐഎം ഇടപെട്ട് തട്ടിപ്പ്...

ഫലസ്തീനിലെ യഥാര്‍ഥ പ്രശ്നം ഇസ്രായേല്‍ അധിനിവേശം ; അരുന്ധതി റോയ്

തിരുവനന്തപുരം : ഫലസ്തീനിലെ യഥാര്‍ഥ പ്രശ്നം ഇസ്രായേല്‍ അധിനിവേശമെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായി അരുന്ധതി റോയ്.പ്രശ്നപരിഹാരത്തിന് ലോകരാജ്യങ്ങള്‍ ഇടപെടണം. ഒരു ജനതയെയും ദീര്‍ഘകാലം അടിച്ചമര്‍ത്താനാവില്ലെന്നും അരുന്ധതി റോയി തിരുവനന്തപുരത്ത് പറഞ്ഞു. ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി...

“മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാകണം; ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ സർക്കാരിന് ഒന്നും മറച്ച് വെക്കാനില്ല” : മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കി: മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമാണ് മൂന്നാർ ഹിൽ അതോറിറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ സർക്കാരിന് ഒന്നും മറച്ച് വെക്കാനില്ല. കുടിയേറ്റ ജനതയെ...

കോഴിക്കോട് 12 വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്നും ഭക്ഷ്യ വിഷബാധ; പനിയും ഛർദ്ദിയും അടക്കം കുട്ടികൾ ആശുപത്രിയിൽ ; ബസ് ഡ്രൈവർക്കും പാചകതൊഴിലാളിക്കും ഭക്ഷ്യ വിഷബാധ

കോഴിക്കോട്: വളയം പൂവ്വംവയൽ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 12 വിദ്യാർത്ഥികളെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics