General News
General News
പ്രിൻസ് ലൂക്കോസ് അത്മാർത്ഥത കൈവിടാത്ത നേതാവ് : ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം :-പൊതു പ്രവർത്തനത്തിൽ അത്മാർത്ഥത കൈവിടാതെ പ്രവർത്തിച്ച നേതാവായിരുന്നു പ്രിൻസ് ലുക്കോസ് എന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.വാക്കിലും പ്രവൃത്തിയിലും ആദർശ ശുദ്ധി കൈവിടാതെ സത്യസന്ധത കൈവിടാത വിനയാന്വിതനായി പ്രവർത്തിച്ച പ്രിൻസ് ലൂക്കോസ്...
General News
ശക്തന്‍റെ തട്ടകത്തെ ആവേശത്തിലാഴ്ത്തി പുലിയിറങ്ങി; കളറായി തൃശ്ശൂര്‍ നഗരം
തൃശ്ശൂർ: ശക്തന്‍റെ തട്ടകത്തിൽ പുലികള്‍ ഇറങ്ങി. എല്ലാവർഷത്തെയും പോലെ പല നിറത്തിൽ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും തൃശൂരിനെ ആവേശത്തിൽ ആറാടിക്കുന്നത്. പ്രായഭേദമെന്യേ അനവധി പേരാണ് പുലികളിയിൽ പങ്കെടുക്കുന്നത്. അയ്യന്തോൾ ദേശം ഇന്ന്...
General News
വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫിസ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു
വാഴൂർ : ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനം സഹകരണ - ദേവസ്വം - തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ഗവൺമെൻ്റ് ചീഫ്...
General
വിരലിൽ പുസ്തകം കറക്കി റെക്കോർഡ് നേടിയ യുവാവ് ശ്രീഹരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ യുവാവ് ശ്രീഹരിയെ (21) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് നെഹ്റു കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയും കരുവളം കാരക്കുണ്ട് റോഡ്...
General News
അന്ന് ദൈവദൂതനെപ്പോലെ അവതരിച്ചു. അനുഭവക്കുറിപ്പിലൂടെ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്ന് പരിശുദ്ധ കാതോലിക്കാ ബാവാ
ചിത്രം : പരിശുദ്ധ കാതോലിക്കാ ബാവായ്ക്കൊപ്പം മമ്മൂട്ടി ( ഫയൽ ചിത്രം)കോട്ടയം : മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ്...