General News
General News
മാനസികനില തെറ്റിയ ജി.സുധാകരന് നല്ല ചികിത്സനൽകണം : ഡി.വൈ.എഫ്.ഐ
ആലപ്പുഴ: യു.ഡി.എഫ് ഉറപ്പുനൽകിയ സ്ഥാനമാനങ്ങൾ കിട്ടാത്തതിന്‍റെ പേരിൽ മാനസികനില തെറ്റിയ ജി. സുധാകരന് നല്ല ചികിത്സകൊടുക്കാൻ യു.ഡി.എഫും കെ.സി. വേണുഗോപാൽ എം.പിയും തയാറാകണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലസെക്രട്ടറി ജയിംസ് ശാമുവേൽ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു...
General News
കുടുംബവഴക്കിനെത്തുടര്‍ന്ന് എയർഗണ്ണില്‍നിന്ന് വെടിയുതിർത്ത് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ചു ; മധ്യവയസ്‌കന്‍ അറസ്റ്റില്‍
മലപ്പുറം: കുടുംബവഴക്കിനെത്തുടര്‍ന്ന് എയർഗണ്ണില്‍നിന്ന് വെടിയുതിർത്ത് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചുങ്കത്തറ പള്ളിക്കുത്ത് കരിങ്കോറമണ്ണ സ്വദേശി പഴമ്പാലക്കോട് ജയചന്ദ്രനെയാണ് (43) പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.45ഓടെയായിരുന്നു സംഭവം.കുറച്ചുകാലമായി...
General News
യമനിലേക്കുള്ള യാത്രാ നിരോധനം നീക്കി : ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം: ഇന്ത്യാക്കാർക്ക് യമനിലേക്ക് ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി പോകുന്നതിന് നിലനിന്നിരുന്ന യാത്രാ നിരോധനം നീക്കിയതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് ഈ നടപടി.യുദ്ധ സമാനമായ...
Crime
കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു
തൃശൂർ : കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്‍റെ മുറിയിൽ വെച്ചാണ് സത്യപ്രതിജ്ഞ...
General News
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 10 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് കുറഞ്ഞത് 10 രൂപ. കോട്ടയം അരുൺസ് മറിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലപവന് - 104720ഗ്രാമിന് - 13090

