HomeNewsGeneral News

General News

പിഎംശ്രീ: യുഡിഎഫ് സർക്കാർ പിന്മാറണം; എസ്ഡിപിഐ കാമ്പയിൻ ജൂലൈ 15 ന് ആരംഭിക്കും – കെ കെ അബ്‌ദുൽ ജബ്ബാർ

കോഴിക്കോട്: പിഎംശ്രീ: യുഡിഎഫ് സർക്കാർ പിന്മാറുക, മതേതരത്വം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാനവ്യാപക പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ...

സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് വനിതാ ശാക്തീകരണം നിർണ്ണായകം:ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്

കോട്ടയം : വനിതകൾ സഭയിലും സമൂഹത്തിലും നവ ജ്യോതികളായി പ്രകാശിക്കണമെന്നും വനിതകളുടെ ശാക്തീകരണം സഭയുടെയുംസമൂഹത്തിന്റെയും വളർച്ചയ്ക്ക് സുപ്രധാനമാണെന്നും ഡോ. യൂഹാനോൻ മാർ ദീസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയുടെ സാമൂഹിക വികസന...

ഫാംഹൗസിൽ കവർച്ച; പെട്ടി ഓട്ടോയും സ്കൂട്ടറും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: കൊല്ലപ്പള്ളി കാരിക്കവയലിലെ ഫാംഹൗസിൽ കവർച്ച നടത്തി പെട്ടി ഓട്ടോ, സ്കൂട്ടർ, മൊബൈൽ ഫോൺ, പണം, കമ്പനി രേഖകൾ എന്നിവ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ...

മന്ത്രി മോൻസ് ജോസഫിന് ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് നിവേദനം നൽകി

കുമരകം : ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി നടത്തുന്ന കോട്ടത്തോട്ടിലെ റേസ് കോഴ്സ് മണ്ണും എക്കലും അടിഞ്ഞ് കളിവള്ളങ്ങൾ തുഴയുന്നതിന് തടസ്സം നേരിടുകയാണ്.ഈ സാഹചര്യത്തിൽ കോട്ടത്തോട്ടിൻ്റെ ആഴം കൂട്ടുന്നതിനും അതോടൊപ്പം റേസ്...

ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‌ നാളെ ജൂലൈ 15 ബുധനാഴ്ച പതാക ഉയരും

ആലപ്പുഴ: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്‌ നാളെ ജൂലൈ 15 ബുധനാഴ്ച പതാക ഉയരും. സ്വാഗതസംഘം കൺവീനർ എം എസ് അരുൺകുമാർ എംഎൽഎ 6.45ന് പൊതുസമ്മേളന നഗറിൽ പതാക ഉയർത്തും.15 മുതൽ 18 വരെയാണന്‌...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics