HomeNewsGeneral News

General News

നിയമസഭാ തിരഞ്ഞെടുപ്പ് പോസ്റ്റൽ വോട്ട്: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മുന്നിൽ; ഏറ്റുമാനൂരിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 141 വോട്ടിന്റെ ലീഡ് നേടി. ഏറ്റുമാനൂരിൽ എൽഡിഎഫ്...

കോട്ടയം ജില്ലയിൽ വോട്ടെണ്ണൽ തുടങ്ങി: പാലായിൽ പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങി

കോട്ടയം: ജില്ലയിൽ വോട്ടെണ്ണൽ തുടങ്ങി. പാലായിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി.

മലങ്കര മൽപ്പാൻ @ 70 : സപ്തതി ആഘോഷം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു

ചിത്രം : സപ്തതി ആഘോഷിക്കുന്ന മലങ്കര മൽപ്പാൻ ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്ക്കോപ്പായെ പാമ്പാക്കുട വലിയപള്ളിയിൽ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പൊന്നാട അണിയിച്ച്...

ഓക്‌സിജൻ്റ 26-ാം വാർഷികം; ഏസി വാങ്ങിയ ടെബി മോന് നറുക്കെടുപ്പിലൂടെ ലഭിച്ചത് മൊബൈൽ ഫോൺ

കോട്ടയം: ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ കോട്ടയം എസ്. എച്ച്. മൗണ്ട് പുത്തൻപറമ്പിൽ ടെബിമോൻ ജോസഫിന് ലഭിച്ചത് മൊബൈൽ ഫോൺ. കഴിഞ്ഞ...

വോട്ടെണ്ണൽ ദിനത്തിൽ കോട്ടയത്ത് ഡ്രൈ ഡേ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിനായി വോട്ടെണ്ണൽ ദിനമായ മേയ് നാലിന് ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics