കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 141 വോട്ടിന്റെ ലീഡ് നേടി. ഏറ്റുമാനൂരിൽ എൽഡിഎഫ് 53 വോട്ടും, പൂഞ്ഞാറിൽ എൽഡിഎഫ് 57 വോട്ടും നേടിയിട്ടുണ്ട്. വൈക്കത്ത് 129 വോട്ടിന്റെ ലീഡ് ആണ് എൽഡിഎഫ് നേടിയത്. കോട്ടയത്ത് എൽഡിഎഫ് 71 വോട്ടിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് 81 വോട്ടിന്റെ ലീഡ് സ്വന്തമാക്കി.
Advertisements

