ജീവൻ ടി വി കോട്ടയം ബ്യൂറോ ചീഫ് ബെന്നി ആശംസയുടെ പിതാവ് ചങ്ങനാശ്ശേരി മാമ്മൂട് മാമ്പറമ്പിൽ പേഴത്തോലിൽ പി.റ്റി. ജോൺ

ചങ്ങനാശ്ശേരി മാമ്മൂട് മാമ്പറമ്പിൽ പേഴത്തോലിൽ പി.റ്റി. ജോൺ (98) നിര്യാതനായി. സംസ്ക്കാരം നാളെ 11 മണിക്ക് മാമ്മൂട് സെന്റ് പോൾസ് സി എസ് ഐ പള്ളിയിൽ. മക്കൾ: രാജു.പി. ജോൺ (റിട്ട : കാർഡ്)
ബെന്നി പി.ജോൺ ( ചലചിത്ര സംവിധായകൻ ,ബ്യൂറോ ചീഫ് ജീവൻ ടിവി). മരുമക്കൾ: കെ. ഓ മറിയാമ്മ (റിട്ട.. എച്ച് എം. സെൻറ് ജോർജ്ജ് സ്കൂൾ വാഴുർ ). മേഴ്സി (മണക്കാലം പുറത്ത് കണ്ടംപേരൂർ റാന്നി). പരേതൻ അഡ്വ.കല്യാണകൃഷ്ണനൊപ്പം പുളിംകുന്ന് വെള്ളിശ്രാക്കൽ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്

Advertisements

Hot Topics

Related Articles