നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ: പോസ്റ്റൽ വോട്ടിൽ കോട്ടയത്തും പുതുപ്പള്ളിയിലും കടുത്തുരുത്തിയിലും പാലായിലും യുഡിഎഫ് ലീഡ് ചെയ്യുന്നു; എൽഡിഎഫിന് വൈക്കത്ത് ലീഡ്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ പോസ്റ്റൽ വോട്ടിൽ കടുത്തുരുത്തിയിലും കോട്ടയത്തും പുതുപ്പള്ളിയിലും യുഡിഎഫ് ലീഡ് ചെയ്യുന്നു. എൽഡിഎഫ് വൈക്കത്ത് ലീഡ് ചെയ്യുന്നു. കോട്ടയത്ത് 21 വോട്ടിനും, കടുത്തുരുത്തിയിൽ 72 വോട്ടിനും പുതുപ്പള്ളിയിൽ 86 വോട്ടിനുമാണ് പാലായിൽ 41 വോട്ടിനുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 110 വോട്ടിനാണ് വൈക്കത്ത് എൽഡിഎഫ് ലീഡ് ചെയ്യുന്നത്.

Advertisements

Hot Topics

Related Articles