General News
General News
നിധിൻ രാജിന് നീതി ലഭിയ്ക്കും വരെ സമരം തുടരും; 28 ലെ ഹർത്താൽ പരാജയപ്പെടുത്തുവാൻ സർക്കാരും പോലീസും ഗൂഡാലോചന നടത്തി, ഹർത്താൽ പരിപൂർണ്ണ വിജയം: നിധിൻ രാജ് ആക്ഷൻ കൗൺസിൽ
കോട്ടയം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ കോളേജ് പ്രിൻസിപ്പലിനെയും വകുപ്പ് മേധാവിയേയും അധ്യാപകരെയും അറസ്റ്റ് ചെയ്യുന്നത് വരെ സമരം കേരളത്തിൽ തുടരുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ...
General News
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മൂന്നാം തവണയും വർദ്ധനവ് ; സ്വർണ്ണത്തിന് ഇന്ന് വീണ്ടും കൂടിയത് 60 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മൂന്നാം തവണയും വർദ്ധനവ്. സ്വർണത്തിന് ഇന്ന് രാവിലെ 20 രൂപയും ഉച്ചയ്ക്ക് 130 രൂപയും വർദ്ധിച്ചിരുന്നു. എന്നാൽ വൈകിട്ട് വീണ്ടും 60 രൂപയുടെ വർദ്‌ധനവ് രേഖപ്പെടുത്തി. കോട്ടയം...
General News
എക്സിറ്റ് പോൾ പ്രവചനങ്ങളിൽ കാണുന്നത് എൽഡിഎഫ് തുടർഭരണ സാധ്യത : ജോസ് കെ മാണി
കോട്ടയം: കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലുകളുള്ള എക്സിറ്റ്പോൾ ഫലപ്രവചനങ്ങളിൽ കാണുന്നത് എൽഡിഎഫ് തുടർഭരണ സാധ്യതയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.ജനക്ഷേമം ഓരോ ഭവനത്തിലും എത്തിച്ച ഭരണകൂടത്തിനൊപ്പമാണ് ജനങ്ങളെന്ന് വോട്ടെണ്ണൽ...
General News
കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരംസണ്ണി തോമസിന് സമ്മാനിച്ചു
ഫോട്ടോ : പൊന്നറ ശ്രീധര്‍ കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ചെയര്‍മാന്‍ സണ്ണി തോമസിന് മന്ത്രി വി.എന്‍. വാസവന്‍ നല്‍കുന്നുതിരുവനന്തപുരം: പൊന്നറ ശ്രീധര്‍ സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ 2026-ലെ കര്‍മ്മ...
General News
പണ്ട് നാരങ്ങാ കച്ചവടം നടത്തി, ഇന്ന് ജീവിക്കാൻ മാസം ലക്ഷങ്ങള്‍ വേണം, പ്രമുഖന്റെ സ്ഥിതി അഖില്‍ മാരാര്‍ക്ക് വരാതിരിക്കട്ടെ: വിമർശനവുമായി ആലപ്പി അഷ്റഫ്
കൊച്ചി : ബിഗ് ബോസ് വിജയി അഖില്‍ മാരാരുടെ പ്രവർത്തികളെ വിമർശിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ്. നിലപാടില്‍ ഉറച്ച് നില്‍ക്കാത്ത അഖില്‍ മാരാർ രാഷ്‌ട്രീയത്തിലിറങ്ങിയതോടെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടാവയെന്നും അദ്ദേഹം പറഞ്ഞു. തന്റെ...

