HomeNewsGeneral News

General News

കായംകുളം കറ്റാനത്ത് സ്വകാര്യബസിന്​ നേരെ കല്ലേറ്​; യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്​

ആലപ്പുഴ: സമയം തെറ്റിച്ചെന്ന് ആരോപിച്ച് സ്വകാര്യ ബസ് എറിഞ്ഞു തകർത്തു. കായംകുളം കറ്റാനത്താണ് അക്രമം ഉണ്ടായത്. കല്ലേറിൽ ചില്ല് തകർന്ന് ബസ്സിലെ യാത്രക്കാർക്കും പരിക്കേറ്റു. ശ്രീപാർവതി എന്ന ബസ്സിന് നേരെയാണ് കൂട്ടുങ്കൽ ബസിലെ...

എറണാകുളം റേഞ്ച് തലത്തിൽ ഓപ്പറേഷൻ തൂഫാൻ: മദ്യപിച്ച്​ വാഹനമോടിച്ച 29 സ്കൂൾ-കോളജ്​ വാഹനഡ്രൈവർമാർ പിടിയിൽ

ആലപ്പുഴ: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ തൂഫാൻയുടെ ഭാഗമായി എറണാകുളം റേഞ്ച് തലത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂൾ-കോളേജ്...

കേരള സാങ്കേതികസർവകലാശാല( കെ ടി യു ) വിദ്യാർത്ഥി വിരുദ്ധ ഇയർ ബാക്ക് വ്യവസ്ഥ പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക നഫീസത്തുൽ മിസ്‌രിയസംസ്ഥാന ജോയിന്റ് കൺവീനർ (യങ് ഡെമോക്രറ്റ്സ്)

കോട്ടയം : എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ (കെ.റ്റി.യു) ഇയർ ബാക്ക് വ്യവസ്ഥ പിൻവലിക്കാൻ സർക്കാർ ഇടപെടണമെന്ന്യങ് ഡെമോക്രാറ്റ്സ്‌.ഇയർ ബാക്ക് വ്യവസ്ഥ കാരണം നിരവധി വിദ്യാർത്ഥികൾ കടുത്ത മാനസികവും അക്കാദമികവും സാമ്പത്തികവുമായ...

ശുചിത്വ പനച്ചിക്കാട് : പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുമായി പനച്ചിക്കാട് പഞ്ചായത്ത്

പനച്ചിക്കാട്: ശുചിത്വകേരളം,ശുചിത്വ പനച്ചിക്കാട് എന്ന ആശയവുമായി പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുമായി പനച്ചിക്കാട് പഞ്ചായത്ത് മുന്നിട്ടറങ്ങുന്നു. പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റയും കുടുംബ്ബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുിഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബുധനാഴ്ച ആലോചന യോഗം...

വാടകക്കാരന് എതിർകൈവശവകാശ വാദം; വസ്തു ഉടമകളുടെ ഹർജി അവസാനിപ്പിച്ച് ചങ്ങനാശ്ശേരി മുൻസിഫ് കോടതി

ചങ്ങനാശ്ശേരി: വാടകക്കാരനെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വസ്തു ഉടമകൾ സമർപ്പിച്ച ഹർജി ചങ്ങനാശ്ശേരി മുൻസിഫ് കോടതി അവസാനിപ്പിച്ചു. വാടകക്കാരൻ ഉന്നയിച്ച എതിർകൈവശവകാശ (Adverse Possession) വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുൻസിഫ് ശാരിക എ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics