General News
General News
കനത്ത ചൂട് : ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് അസോസിയേഷൻ ആം സ്ളീവുകളും സംഭാരവും വിതരണം ചെയ്തു : പദ്ധതി ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് ഉദ്‌ഘാടനം...
കോട്ടയം : കനത്ത ചൂടിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് അസോസിയേഷൻ ആം സ്ളീവുകളും സംഭാരവും തണ്ണിമത്തനും വിതരണം ചെയ്തു. കോട്ടയം ജില്ലയിലെ മൂന്ന് ട്രാഫിക് യുണിറ്റുകളിലെയും ഉദ്യോഗസ്ഥർക്കാണ് ആം...
General News
ടൗൺ ലയൺസ് ക്ലബ്ബിന്റെയും ചേംബർ ഓഫ് കൊമേഴ്സിന്റെയും നേതൃത്വത്തിലുള്ള സൗജന്യ ദന്തൽ ക്യാമ്പ് ഏപ്രിൽ 30 ന് ഏറ്റുമാനൂരിൽ
ഏറ്റുമാനൂർ : ഏറ്റുമാനൂർ ടൗൺ ലയൺസ് ക്ലബ്ബിന്റെയും ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സിന്റെയും നേതൃത്വത്തിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജുംമായി സഹകരിച്ച്സൗജന്യ ദന്തൽ ക്യാമ്പ് ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 10 മുതൽ...
General News
ഓക്‌സിജനില്‍ മെഗാ ലാപ്‌ടോപ്പ് മേള 30 വരെ
കോട്ടയം: ഓക്‌സിജന്‍ ദി എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ നടന്നുവരുന്ന മെഗാലാപ്‌ടോപ്പ് മേള 30-ന് അവസാനിക്കും. സ്റ്റുഡന്റ്‌സ് ലാപ്‌ടോപ്പുകള്‍ 33,990 രൂപ മുതല്‍ മേളയില്‍ ലഭ്യമാണ്. തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കീബോര്‍ഡ്, മൗസ് ആന്‍ഡ്...
General News
അശാസ്ത്രീയമായ മീൻ വിൽപ്പന നിരോധിക്കണം: മീൻ മുട്ട വിതരണം ചെയ്യരുത് : ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ്
കോട്ടയം : സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഫിഷ്മെയിഡ് വഴി അശാസ്ത്രീയമായ മീൻ വിൽപ്പന നടക്കുന്നതായി ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആരോപിച്ചു. മാലിന്യമായി തള്ളേണ്ട മിൻമുട്ടയും ഇവർ വിൽപ്പന നടത്തുകയാണ്. പെട്ടന്ന്...
General News
കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറിനാണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ...

