HomeNewsGeneral News

General News

യു.ഡി.എഫ്. സര്‍ക്കാര്‍ ആന്റി നാര്‍കോട്ടിക് കോര്‍പ്പറേഷന്‍ രൂപീകരിക്കണം വിമുക്തിമിഷന്‍ പിരിച്ചുവിടണം

കോട്ടയം : യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആദ്യ നടപടി ആന്റി നാര്‍കോട്ടിക് കോര്‍പ്പറേഷന്‍ രൂപീകരിക്കലായിരിക്കണമെന്നും അത്രയധികം മാരക ലഹരി സമൂഹത്തെ ബാധിച്ചു കഴിഞ്ഞെന്നും കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും...

തായ്ലൻഡിലേയ്ക്കുള്ള ഭക്തിയാത്ര; മടങ്ങിയെത്തിയ് 110 കിലോ കഞ്ചാവുമായി; 22 സന്യാസിമാർ പിടിയിൽ 

ളംബോ : ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തില്‍ 110 കിലോ കഞ്ചാവുമായി 22 ബുദ്ധ സന്യാസിമാർ പിടിയില്‍. ലഗേജിനുള്ളില്‍ രഹസ്യ അറകള്‍ നിർമ്മിച്ചാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ശനിയാഴ്ച തലസ്ഥാനമായ കൊളംബോയില്‍ എത്തിയ...

ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ കേസെടുത്തു : കേസ് ലൈംഗിക ചൂഷണ പരാതിയില്‍; പ്രണയം നടിച്ച്‌ 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതി

തിരുവനന്തപുരം: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെയുള്ള ലൈംഗിക ചൂഷണ പരാതിയില്‍ കേസെടുത്ത് പാലാരിവട്ടം പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. പ്രണയം നടിച്ച്‌ 49 ലക്ഷം...

ബാറിന് മുന്നില്‍ യുവാവിനെ തല്ലികൊന്ന കേസ് : പ്രതികളെ ബാറില്‍ കൊണ്ടുവന്ന് തെളിവെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് ബാറിന് മുന്നില്‍ യുവാവിനെ തല്ലികൊന്ന കേസിലെ പ്രതികളെ ബാറില്‍ കൊണ്ടുവന്ന് തെളിവെടുത്തു. സുമൻ എന്ന ചെറുപ്പക്കാരനെയാണ് അനന്തു, അച്ചു എന്നീ സഹോദരങ്ങള്‍ ചേർന്ന് വാക്കു തർക്കത്തിൻെറ പേരില്‍ തല്ലികൊന്നത്....

ഇറാൻ കരുത്തോടെ അതിജീവിക്കും ; രാജ്യത്ത് സമാധാനം പുനസ്ഥാപിക്കും : ഇറാന് പിൻതുണയുമായി പുടിൻ

ടെഹ്റാൻ: ഇറാൻ കരുത്തോടെ അതിജീവിക്കുമെന്നും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നും പുടിൻ. പരമോന്നത നേതാവിന്റെ നേതൃത്വത്തിന് കീഴില്‍ അത് സാധ്യമാകുമെന്നും പുടിൻ വ്യക്തമാക്കി.ഇറാനെ പിന്തുണയ്ക്കാൻ ആകുന്നത് ചെയ്യും. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനും പിന്തുണ നല്‍കുമെന്നും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics