General News
General News
ഭരണഘടനാ ഭേദഗതി ജനാധിപത്യം അട്ടിമറിക്കാൻ: ഫ്രാൻസിസ് ജോർജ് എം.പി
ന്യൂഡൽഹി.വനിതാ സംവരണവും ലോക്സഭാ നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയും സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന് 2029 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തുടർഭരണം ഉറപ്പാക്കുക എന്നതാണന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.ഇത് സംബന്ധിച്ച്...
General News
എയർ ട്രാഫിക് കണ്‍ട്രോള്‍ ഫ്രീക്വൻസിയില്‍ പൂച്ചയുടെയും പട്ടിയുടെയും ശബ്ദങ്ങള്‍ ! പൈലറ്റുമാരുടെ മിമിക്രിയിൽ അന്വേഷണം
വാഷിങ്ടൺ : യുഎസിലെ റൊണാള്‍ഡ് റീഗൻ വാഷിംഗ്ടണ്‍ നാഷണല്‍ എയർപോർട്ടിലെ ഉദ്യോഗസ്ഥർ എയർ ട്രാഫിക് കണ്‍ട്രോള്‍ ഫ്രീക്വൻസിയിലൂടെ വിമാനങ്ങളുടെ പോക്കുവരവുകള്‍ ശ്രദ്ധിക്കുകയായിരുന്നു. അതിനിടെ എയർ ട്രാഫിക് കണ്‍ട്രോള്‍ ഫ്രീക്വൻസിയില്‍ പൂച്ചയുടെയും പട്ടിയുടെയും ശബ്ദങ്ങള്‍...
General News
ഐസിയു ഇപ്പോഴും തുണി മറച്ച് കെട്ടി തന്നെ : മെഡിക്കല്‍ കോളേജില്‍ തീപിടിത്തമുണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തനസജ്ജമായിട്ടില്ല
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ തീപിടിത്തമുണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തനസജ്ജമായിട്ടില്ല. തുണികെട്ടി മറച്ചാണ് താല്‍ക്കാലിക ഐസിയുകള്‍ പ്രവർത്തിക്കുന്നത്. പിന്നാലെ ആശുപത്രിയില്‍ ഗുരുതര പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്...
Cinema
നാല്‍പതുകളില്‍ നേരിടുന്ന ശാരീരിക, മാനസിക പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് : ശരീരം ആർത്തവ വിരാമത്തിന്റെ സൂചനകള്‍ നല്‍കിത്തുടങ്ങിയെന്നും താരം
കൊച്ചി : നാല്‍പതുകളില്‍ നേരിടുന്ന ശാരീരിക, മാനസിക പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ശരീരം ആർത്തവ വിരാമത്തിന്റെ സൂചനകള്‍ നല്‍കിത്തുടങ്ങിയെന്നും അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്നും താരം മനസുതുറന്നു. സ്വന്തം യൂട്യൂബ്...
General News
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി : പട്ടികയിൽ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ
ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അന്താരാഷ്ട്ര നാണ്യ നിധി (IMF) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് ഇന്ത്യ ആറാമതായത്. ലോകത്തെ...

