HomeNewsGeneral News

General News

ലോകായുക്തയുടെ അധികാരം: നിയമഭേദഗതിക്ക് സർക്കാർ; എതിർപ്പുമായി പ്രതിപക്ഷം; പ്രസ്താവനയുമായി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും

തിരുവനന്തപുരം: ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാൻ അധികാരം നൽകുന്നത് അടക്കമുള്ള നിയമ ഭേദഗതികളാണ് സർക്കാർ കൊണ്ടുവരുന്നത്. ഓർഡിനൻസിന് കഴിഞ്ഞ മന്ത്രിസഭ അനുമതിനൽകി. അംഗീകാരത്തിന് ഗവർണർക്കു സമർപ്പിച്ചു.അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ...

കോട്ടയം നഗരത്തിലെ ഷാൻമോഡൽ തട്ടിക്കൊണ്ടു പോകൽ ഏറ്റുമാനൂരിലും! ഗുണ്ടാ നേതാവ് അലോട്ടിയുടെ സംഘം അതിരമ്പുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി തടവിൽ വച്ചു മർദിച്ചത് ആറു മണിക്കൂറോളം; ആർപ്പൂക്കര വില്ലൂന്നിയിലെ ഗുണ്ടാ താവളത്തിൽ...

ഏറ്റുമാനൂരിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കോട്ടയം നഗരമധ്യത്തിൽ മുള്ളക്കുഴി സ്വദേശിയായ ഷാനെ ഗുണ്ടാ സംഘത്തലവൻ തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷനു മുന്നിൽ കൊണ്ടിട്ടതിനു സമാനമായ തട്ടിക്കൊണ്ടു പോകൽ ഏറ്റുമാനൂരിലും. ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ ഗുണ്ടാ...

തിരുവല്ലയിൽ പെട്രോൾ പമ്പിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ ഗുണ്ടാ സംഘം; പമ്പ് ജീവനക്കാരന് കുത്തേറ്റു; ചക്കുളത്ത് കാവ് സ്വദേശിയായ പ്രതി പിടിയിൽ: വീഡിയോ കാണം

തിരുവല്ല: ഇടിഞ്ഞില്ലത്ത് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം. ബൈക്കിലെത്തിയ ഗുണ്ടാ സംഘം പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. പെട്രോൾ പമ്പു ജീവനക്കാരന് കുത്തേറ്റു. വേങ്ങൽ സ്വദേശി അഖിൽ രാജിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട്...

ആമ്പലപ്പുഴയിൽ പള്ളിവികാരിയെ മേടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് അമ്പലപ്പുഴ കരുമാടി പള്ളി വികാരിയെ

ആലപ്പുഴ: ആലപ്പുഴയിൽ പള്ളി വികാരിയെ പള്ളിമേടയിൽ മരിച്ചനിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളിവികാരി പച്ച സ്വദേശി മാത്യു ചട്ടിക്കുളും ആണ് മേടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലത്തെ പ്രാർത്ഥനയ്ക്ക് അച്ഛനെ...

വെള്ളാപ്പള്ളിയ്ക്കും സംഘത്തിനും എതിരായി വിധി; എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് മാറ്റിവെച്ചു; വോട്ടവകാശം ലഭിക്കുക മുപ്പത് ലക്ഷത്തോളം പേർക്ക്

കൊല്ലം: പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ചു. അടുത്ത മാസം അഞ്ചിന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായി ചീഫ് റിട്ടേണിംഗ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics