HomeNewsGeneral News

General News

70 രൂപ മോഷ്ടിച്ചതിന് പത്ത് വയസുകാരിയുടെ വായില്‍ ചുട്ടുപഴുത്ത സ്പൂണ്‍ വച്ച് കൊലപ്പെടുത്തി; ശിക്ഷയുടെ ഭാഗമായി അടുപ്പില്‍ ഉണക്കമുളകിട്ടു പുക ശ്വസിപ്പിച്ചു; അമ്മയും ബന്ധുവും അറസ്റ്റില്‍

ചെന്നൈ: എഴുപത് രൂപ മോഷ്ടിച്ചതിനു മൂന്നാം ക്ലാസുകാരിയെ അമ്മയും ബന്ധുവും ചേര്‍ന്നു ചുട്ടുപഴുത്ത സ്പൂണ്‍ വായില്‍ വച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് തിരുച്ചിറപ്പള്ളിക്കു സമീപമാണ് സംഭവം. വായിലും തുടയിലും ഗുരുതരമായി പൊള്ളലേറ്റ് തിരുച്ചിറപ്പള്ളി സര്‍ക്കാര്‍...

കൊലപാതകത്തെ കോൺഗ്രസോ, കെ.എസ്.യുവോ ന്യായീകരിക്കില്ല, അപലപിക്കും : കെ സുധാകരൻ

തിരുവനന്തപുരം: ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൊലപാതകത്തെ കോൺഗ്രസോ, കെ.എസ്.യുവോ ന്യായീകരിക്കില്ല, അപലപിക്കും. കെ എസ് യു മുൻകൈയെടുത്ത് ഒരു കലാലയത്തിലും...

എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം: സംസ്ഥാനത്ത് പരക്കെ അക്രമം; തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസ് ആക്രമിച്ചു; മലപ്പുറത്ത് കോൺഗ്രസ് പരിപാടിയ്ക്കു നേരെ ആക്രമണം

തിരുവനന്തപുരം: പൈനാവിൽ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈ.എഫ്.ഐയും എസ്.എഫ്.ഐയും നടത്തിയ പ്രകടനങ്ങളിൽ പലയിടത്തും അക്രമം. കോൺഗ്രസ് ഓഫിസുകൾ അടിച്ചു തകർക്കുകയും, കൊടിമരങ്ങൾ പിഴുതെറിയുകയും ചെയ്തു. കണ്ണൂർ തളിപ്പറമ്പ് കോൺഗ്രസ് മന്ദിരം അക്രമിച്ചു. അക്രമികൾ...

അവൻ അവിടെ കിടക്കട്ടെ..! പൈനാവിൽ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ എസ്.എഫ്.ഐ; കുത്തേറ്റ് കിടക്കുന്ന വിവരം അറിഞ്ഞിട്ടും പൊലീസ് എത്തിയില്ലെന്ന് ആരോപണം

ഇടുക്കി: ഇടുക്കി ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐ പ്രവർത്തകർ. ധീരജ് കുത്തേറ്റ വിവരം അറിഞ്ഞ പോലീസ് ആശുപത്രിയിൽ...

കോട്ടയം തിരുവഞ്ചൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന: നിരവധി കഞ്ചാവ് കേസിൽ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയിൽ

മണർകാട്ട് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം: മണർകാട് തിരുവഞ്ചൂരിൽ എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധിയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയിലായി. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ തിരുവഞ്ചൂർ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics