HomeNewsGeneral News

General News

കോട്ടയം ജില്ലയിൽ 319 പേർക്കു കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് മൂന്ന് ആരോഗ്യ പ്രവർത്തകർക്കും

കോട്ടയം ജില്ലയിൽ 319 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 319 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു 165 പേർ രോഗമുക്തരായി. 3617 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 150...

കോട്ടയം ജില്ലയിൽ ജനുവരി ഒൻപത് ഞായറാഴ്ച കുട്ടികൾക്കുള്ള വാക്സിനേഷൻ 29 കേന്ദ്രങ്ങളിൽ; 53 ശതമാനം പിന്നിട്ട് ജില്ല ; ശനിയാഴ്ച 17469 കുട്ടികൾക്ക് നൽകി :  15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക്...

കോട്ടയം: ജില്ലയിൽ ജനുവരി 08 ന്  17469 കുട്ടികൾക്ക് കോവിഡിനെതിരായ വാക്‌സിൻ നൽകിയതായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു.  ജില്ലയിൽ ആകെ ഇതുവരെ 45529  കുട്ടികൾ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ...

മ​​ല​​ങ്ക​​ര ഓ​​ര്‍ത്ത​​ഡോ​​ക്‌​​സ് സ​​ഭ​​യ്ക്ക് ഏഴ് പുതിയ മെത്രാപ്പോലീത്തമാർ : നടപടി പുരോഗമിക്കുന്നു; 30 പേർ മത്സര രംഗത്ത്

കോ​​ഴി​​ക്കോ​​ട്: മ​​ല​​ങ്ക​​ര ഓ​​ര്‍ത്ത​​ഡോ​​ക്‌​​സ് സ​​ഭ​​യു​​ടെ ഏ​​ഴ് മെ​​ത്രാ​​പ്പൊ​​ലീ​​ത്ത​​മാ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള മത്സര രംഗത്തേയ്ക്ക് 30 പേർ. അ​​വ​​രെ ഇ​​ന്ന​​ലെ സ​​ഭാ ആ​​സ്ഥാ​​ന​​മാ​​യ കോ​​ട്ട​​യം ദേ​​വ​​ലോ​​ക​​ത്തു വി​​ളി​​ച്ചു വ​​രു​​ത്തി സ്‌​​ക്രീ​​നി​​ങ് ക​​മ്മി​​റ്റി മാ​​ര്‍ഗ​​നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ ന​​ല്‍കി. തൃ​​ശൂ​​രി​​ല്‍...

കൊവിഡ് വാക്സിൻ വിരുദ്ധ പ്രചാരണം: വാക്സിൻ വിരുദ്ധ പ്രചാരക കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂയോർക്ക്: വാക്സിൻ വിരുദ്ധ പ്രചാരക കോവിഡ് ബാധിച്ച് മരിച്ചു. യുഎസിൽ വാക്സീൻ വിരുദ്ധ പ്രചാരണം നടത്തിയ കാലിഫോർണിയയിൽ നിന്നുളള റിപ്പബ്ലിക്കൻ പാർട്ടി നേതാവും അഭിഭാഷകയുമായ കെല്ലി ഏൺ ബി ( 46 )...

തകർന്നു കിടന്ന പൊലീസിന്റെ ആത്മാഭിമാനം ഉയർത്തി; കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഉടനടി നടപടി; കെവിൻ കേസിൽ നിന്നും നീതുവിലെത്തുമ്പോൾ മാറിയ ഗാന്ധിനഗർ പൊലീസ് ആക്ഷൻ; കേക്ക് മുറിച്ച് ആഘോഷത്തോടെ സന്തോഷം പങ്കു...

ഗാന്ധിനഗറിൽ നിന്നുംജാഗ്രതാ ന്യൂസ്ക്രൈം റിപ്പോർട്ടർ കോട്ടയം: അഞ്ചു വർഷങ്ങൾക്കു മുൻപ് കെവിൻകേസിലുണ്ടായ വീഴ്ചയ്ക്ക് പിഞ്ചു കുഞ്ഞിന്റെ ജീവൻകൊണ്ടു പരിഹാരം കണ്ടെത്തി ഗാന്ധിനഗർ പൊലീസ്. വർഷങ്ങൾക്കു മുൻപ് നീനു എന്ന പെൺകുട്ടി പൊലീസ് സ്റ്റേഷനു മുന്നിൽ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics