General News
General News
രാജ്യത്ത് യു പി ഐ സേവങ്ങൾ തടസപ്പെട്ടു : ബാങ്കുകളുടെ ആപ്പുകളും തകരാറിൽ : വലഞ്ഞ് ജനം
ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വലിയ തിരിച്ചടിയായി ഗൂഗിള്‍ പേ-യും മറ്റ് യുണൈറ്റഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ് (യു പി ഐ) സേവനങ്ങളും സ്തംഭിച്ചു.ഡൗണ്‍ഡിറ്റക്ടർ ഡോട്ട് കോമില്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ വ്യാപകമായി തടസം നേരിടുന്നതായി...
General News
ജനാധിപത്യവിരുദ്ധ നിയമങ്ങളിലൂടെ രാജ്യത്തെ വിഭജിക്കാൻ ബിജെപി ശ്രമിക്കുന്നു: ജോർജ് മുണ്ടക്കയം
തിരുവനന്തപുരം: ജനാധിപത്യ വിരുദ്ധ നിയമങ്ങൾ വഴി രാജ്യത്തെവിഭജിക്കാനുംഭയചകിതമായ അന്തരീക്ഷ നിർമ്മിതിയുമാണ്സംഘപരിവാർ ഭരണകൂടം ലക്ഷ്യം വയ്ക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയം. വഖ്ഫ് ഭേദഗതി ബിൽ അംഗീകരിക്കില്ല, ബിൽ പിൻവലിക്കുക എന്ന...
General News
വഖഫ് ഭേദഗതി ബില്‍ : കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടിവരും : സുരേഷ് ഗോപി
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പി.വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സി.പി.എം എം.പി കെ. രാധാകൃഷ്ണന്റെ പ്രസംഗത്തിന് മറുപടിയായാണ്...
General News
തലയോലപ്പറമ്പിൽ നിന്നും ആറടിയിലധികമുള്ള മൂർഖനെ സർപ്പ അംഗങ്ങൾ സാഹസികമായി പിടികൂടി
തലയോലപ്പറമ്പ്: ആറടിയിലധികം നീളം വരുന്ന മൂർഖനെ സർപ്പ അംഗങ്ങൾ സാഹസികമായി പിടികൂടി.ഉമ്മാംകുന്ന് പന്തലാട്ട് ജോസിൻ്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്നുമാണ് മൂർഖനെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.ഇവിടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടുകാരുടെ വളർത്ത്...
General News
ആശാ പ്രവർത്തകരുടെ സമരം – കോട്ടയത്തും തല മുണ്ഡനം ചെയ്ത് കോൺഗ്രസിൻ്റെ ഐക്യദാർഢ്യ പ്രതിഷേധം
കോട്ടയം : തിരുവനന്തപുരം സെക്രെട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധി സ്ക്വയറിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.കോൺഗ്രസ് പ്രവർത്തകരായ ജോർജ്...