General News
General News
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; സ്വർണ്ണത്തിന് ഇന്ന് കൂടിയത് 30 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 30 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.അരുൺസ് മരിയ ഗോൾഡ്സ്വർണംപവന് - 116880ഗ്രാമിന് - 14610
General News
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വർധിപ്പിച്ചു: വില വർദ്ധിക്കുന്നത് നാലാം തവണ
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ഇന്ന് 2.61 രൂപയും, ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് നാലാം തവണയാണ് ഇന്ധനവിലയില്‍ വർധനവുണ്ടാകുന്നത്. എട്ട് രൂപയാണ്...
General News
തണ്ണീർമുക്കത്ത് വാഹനാപകടം: കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ ക്ഷേത്രം ശാന്തി മരിച്ചു
ചേർത്തല: തണ്ണീർമുക്കം ഗുണ്ടുവളവില്‍ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ക്ഷേത്ര ശാന്തിക്കാരൻ മരിച്ചു. വയലാർ പഞ്ചായത്ത് നാലാം വാർഡില്‍ പരേതനായ താരപ്പന്റെ മകൻ ബിനീത് (ശങ്കരൻ- 42) ആണ് മരിച്ചത്....
General News
ബലിപെരുന്നാൾ ഒമാനിൽ കർശന ഇടപെടലുമായി ഭരണകൂടം : കാർഷിക ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനുമായി മന്ത്രാലയത്തിൻ്റെ സജീവ ഇടപെടൽ
ഒമാൻ : ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാനിലെ കേന്ദ്ര വിപണികളില്‍ കാർഷിക ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ശക്തമായ നിരീക്ഷണം തുടരുന്നതായി അറിയിച്ചു. ഇലവർഗങ്ങള്‍, വിവിധതരം പച്ചക്കറികള്‍,...
General News
കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൌജന്യ യാത്ര ; നട്ടെല്ലൊടിയുന്നത് സ്വകാര്യ ബസുകളുടെ ; സ്വകാര്യ ബസ് സർവീസുകൾ അടച്ചു പൂട്ടൽ ഭീഷണിയിൽ
തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകളുടെ സൗജന്യയാത്ര നടപ്പിലാകും. തിരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച പദ്ധതി അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള തീരുമാനം.യുഡിഎഫ് സര്‍ക്കാരിന്റെ ഈ തീരുമാനം സ്വകാര്യ ബസ്...

