തിരുവഞ്ചൂർ ഇടച്ചേരിലായ നീലാണ്ണൂർ സാറാമ്മ ജോസഫ് (94) നിര്യാതയായി. മൃതദേഹം ഇന്ന് ജൂൺ 14 ഞായറാഴ്ച വൈകിട്ട് 5-ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ നാളെ (15062026, തിങ്കൾ) രാവിലെ 10.30-ന് ഭവനത്തിൽ ആരംഭിച്ച് തിരുവഞ്ചൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത തോട്ടയ്ക്കാട് പുളിമൂട്ടിൽ കുടുംബാംഗം. ഭർത്താവ് : പരേതനായ ഇ.പി. ജോസഫ് (കുട്ടപ്പൻ).
മക്കൾ: പരേതനായ ഫിലിപ്പ് (കുഞ്ഞ്), ജോർജ് (മോനിച്ചൻ), കിരൺ (ദീപിക, കോട്ടയം). മരുമക്കൾ: ഡോ. നിർമല പാത്തേരിച്ചിറ ഇല്ലിക്കൽ, സുജ കുളത്തുംപറമ്പിൽ മൂലേടം, കൊച്ചുമോൾ കണിയാംപറമ്പിൽ കങ്ങഴ. (കെ.ഇ സ്കൂൾ, മാന്നാനം).
Advertisements


