കൊല്ലാട് കുന്നംപള്ളി
മണവാളൻ ചേരിയിൽ ഇന്ദിര പൊന്നപ്പൻ (65)
നിര്യാതയായി. പരേത കുമരകം കുഴികണ്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ് : പൊന്നപ്പൻ.
മക്കൾ : ശ്രീജ, ഷീജ, മരുമക്കൾ: ദിലീപ് കുമരകം, അനീഷ് കൊല്ലാട്. സംസ്ക്കാരം ഇന്ന് ജൂൺ 14 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
Advertisements


