General News
General News
പാലായിൽ മീനച്ചിലാറ്റിൽ 60 വയസ്സ് തോന്നിയ്ക്കുന്ന മധ്യവയസ്‌കൻ്റെ അജ് ഞാത മൃതദേഹം കണ്ടെത്തി
പാലാ : മീനച്ചിലാറ്റിൽ 60 വയസ്സ് തോന്നിയ്ക്കുന്ന മധ്യവയസ്‌കൻ്റെ അജ് ഞാത മൃതദേഹം കണ്ടെത്തി. പാലാ ചേർപ്പുങ്കൽ ഇന്ത്യാർ റബർ ഫാക്ടറിക്ക് സമീപം മംഗലം കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ചൂണ്ട ഇട്ടിരുന്നവർ ആണ്...
General News
പേരാമ്പ്ര കാര്‍ തീപിടിത്ത ദുരന്തം: സോനയ്ക്ക് പിന്നാലെ ഭര്‍ത്താവ് രജിന്‍ ലാലും മരിച്ചു; ദുരൂഹത കനക്കുന്നു
കോഴിക്കോട്: പേരാമ്പ്രയെ നടുക്കിയ കാര്‍ തീപിടിത്ത ദുരന്തത്തില്‍ ഗര്‍ഭിണിയായ യുവതി സോനയ്ക്ക് പിന്നാലെ ഭര്‍ത്താവ് രജിന്‍ ലാലും മരണത്തിന് കീഴടങ്ങിയതോടെ കേസിനെ ചുറ്റിപ്പറ്റിയിരുന്ന ദുരൂഹതകള്‍ കൂടുതല്‍ ശക്തമാകുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
General News
രാമപുരത്ത് ലോറിയും കെ എസ് ആർടി സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടം : രണ്ട് പേർക്ക് കൂടി പരിക്ക്
പാലാ : രാമപുരത്ത് ലോറിയും കെ എസ് ആർടി സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ കൂടി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . കൂരാലി സ്വദേശി ആദർശ് (...
General News
ദേശീയപാത നവീകരണം മെയ് 25 തിങ്കളാഴ്ച യോഗം ചേരും: ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം: - ദേശീയപാത 183 ൻ്റെ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മെയ് 25 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കഴിഞ്ഞ് 2 മണിക്ക്...
General News
കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം : പി. ഡി. രാധാകൃഷ്ണപിള്ള ജില്ലാ പ്രസിഡന്റ് :മോന്‍സിമോന്‍ കെ. ജെ ജില്ലാ സെക്രട്ടറി
കോട്ടയം : കേരളാ സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍, ജില്ലാ കമ്മറ്റി കോട്ടയം 7-ാം ജില്ലാ സമ്മേളനം നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നാട്ടകം സുരേഷ് എം...

