രാമപുരത്ത് ലോറിയും കെ എസ് ആർടി സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടം : രണ്ട് പേർക്ക് കൂടി പരിക്ക്

പാലാ : രാമപുരത്ത് ലോറിയും കെ എസ് ആർടി സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ കൂടി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . കൂരാലി സ്വദേശി ആദർശ് ( 22 ) ലോറി ഡ്രൈവർ കൊല്ലം സ്വദേശി റോബിൻ ( 37 ) എന്നിവർക്കാണ് പരുക്കേറ്റത്.

Advertisements

Hot Topics

Related Articles