HomeNewsInformation

Information

തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐയിൽ ഇലക്ട്രിക്കൽ ഡൊമസ്റ്റിക് സൊലൂഷൻസ്  കോഴ്സ് ; ഇപ്പോൾ അപേക്ഷിക്കാം 

​കോട്ടയം: പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായി തിരുവാർപ്പ്  ഗവൺമെന്റ് ഐ.ടി.ഐയിൽ 350 മണിക്കൂർ ദൈർഘ്യമുള്ള ഇലക്ട്രിക്കൽ ഡൊമസ്റ്റിക് സൊലൂഷൻസ്  കോഴ്സ് തുടങ്ങുന്നു. 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. അവസാന തീയതി...

ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപക ഒഴിവ് 

കോട്ടയം: ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹോട്ടൽ മാനേജ്മെന്റ് ബിരുദമുള്ളവർ ജൂലൈ 13 ന് രാവിലെ 11ന്് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് എത്തണം. ഫോൺ: 0481-2312504, 9495716465.

ബിസിലെ വിവിധ കോഴ്സുകളിലേക്ക് ​അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ജൂലൈയിൽ ആരംഭിക്കുന്ന മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ:7994449314.

കോട്ടയത്ത് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

കോട്ടയം: നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ എസ്.സി/എസ്.ടി നടത്തുന്ന ഒരുവർഷത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന്  സീറ്റ് ഒഴിവുണ്ട്. പ്ലസ്ടു വിജയിച്ച എസ്.സി/എസ്.ടി  വിഭാഗത്തിലുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോട്ടയം നാഗമ്പടത്തുള്ള കെൽട്രോൺ...

സപ്പോർട്ടിംഗ് എൻജിനീയർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു 

കോട്ടയം: പട്ടികജാതി വികസനവകുപ്പ് നടപ്പാക്കിവരുന്ന ഇ ഗ്രാന്റ്സ് വിദ്യാഭ്യാസാനുകൂല്യ പദ്ധതി നടത്തിപ്പിനായി കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സപ്പോർട്ടിംഗ് എൻജിനീയറെ നിയമിക്കുന്നു.  ഒരു വർഷത്തേക്കുള്ള  നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics