HomeNewsInformation

Information

ഏറ്റുമാനൂർ ഗവണ്മെന്റ് ഐ.ടി.ഐ പ്രവേശനം ; അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ ആറു വരെ നീട്ടി

കോട്ടയം: ഏറ്റുമാനൂർ ഗവണ്മെന്റ് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ ആറു വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാം. ഫോൺ: 0481-2535562, 9496800788, 9446607989, 9447378656, 9496368933.

ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സിറ്റിംഗ് കോട്ടയത്ത് 

കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സുനിത വിമൽ ജൂലൈ  6,13,20,27 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷനിലെ ബാർ അസോസിയേഷൻ ഹാളിൽ സിറ്റിംഗ് നടത്തും. തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും കോമ്പൻസേഷൻ...

കോട്ടയത്തെ വിവിധ അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുളള കുമാരനല്ലൂർ സെക്ടറിലെ 42 അങ്കണവാടികൾ, കോട്ടയം സെക്ടറിലെ 49 അങ്കണവാടികൾ, നാട്ടകം സെക്ടറിലെ 43 അങ്കണവാടികൾ എന്നിവിടങ്ങളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നു...

കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ തൊഴിൽമേള ജൂലൈ നാലിന്

കോട്ടയം:  ജില്ലാ എംപ്ലോയബിലിറ്റി സെന്റർ നാല് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 250ൽ അധികം ഒഴിവുകളിലേക്ക് ജൂലൈ നാല് ശനിയാഴ്ച രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ...

ചെങ്ങന്നൂർ വനിതാ ഐ.ടി.ഐയിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം; ജൂലൈ 6 വരെ അപേക്ഷിക്കാം

കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് വനിതാ ഐ.ടി.ഐയിലെ എൻ.സി.വി.ടി അംഗീകൃത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവ്വേയർ, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics