Information
Information
കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കെ-ടെറ്റ്: പ്രമാണ പരിശോധന നാളെ മുതൽ
കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ 2026 ഫെബ്രുവരി 21,23 തീയ്യതികളിൽ നടന്ന കെ-ടെറ്റ് പരീക്ഷയിൽ വിജയികളായവരുടെ അസൽ പ്രമാണ പരിശോധന ജൂലൈ രണ്ട് മുതൽ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. പരീക്ഷാർഥികൾ...
General News
തലനാട് പഞ്ചായത്തിലെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം
കോട്ടയം: തലനാട് ഗ്രാമ പഞ്ചായത്തു പരിധിയിൽ റോഡുകളിലേക്കോ വീടുകളുടെ മുകളിലേക്കോ അപകടകരമായി ചാഞ്ഞുനിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
General News
ഡാറ്റ അനലിറ്റിക്സ് ഉൾപ്പെടെ വിവിധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസ് ജൂലൈ മൂന്നിന് ആരംഭിക്കുന്ന ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ സയൻസ് യൂസിങ് പൈത്തൺ,...
Information
തിരുവാർപ്പ് ഐ.ടി.ഐയിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു
കോട്ടയം: തിരുവാർപ്പ് ഗവണ്മെന്റ് ഐ.ടി.ഐയിൽ പ്ലംബർ, ഇലക്ട്രീഷ്യൻ ട്രേഡുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു . https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ ആറു വരെ അപേക്ഷിക്കാം. ഫോൺ: 0481 2380404, 7012637149.
Information
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ കുടിശ്ശിക നിവാരണയജ്ഞം
കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽനിന്ന് പാറ്റേൺ / സി.ബി.സി പദ്ധതികൾ പ്രകാരം വായ്പ ഏടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള ജില്ലയിലെ സ്ഥാപനങ്ങൾക്കും സംഘങ്ങൾക്കും നിബന്ധനകൾക്ക് വിധേയമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി...

