Information
Information
കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വയസ്സുകാരന് പരുക്കേറ്റു
പാലാ : കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ പൂഞ്ഞാർ സ്വദേശിയായ രണ്ട് വയസ്സുകാരൻ ദിഷാനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിതാവിനൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെ ഒരു മണിയോടെയായിരുന്നു അപകടം.
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 24 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 24 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാങ്കാല , പുലിക്കോട്ടുപ്പടി , മഴവിൽ , തൊടി ഗാർഡൻ എന്നീ ട്രാൻസ്ഫോർമറുകളിൽ...
Information
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂൺ 24 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
Information
ജില്ലയിൽ വിദ്യാഭ്യസ വകുപ്പിൽ യു.പി. സ്‌കൂൾ ടീച്ചർ ടീച്ചർ പി.എസ്.സി. അഭിമുഖം
കോട്ടയം: ജില്ലയിൽ വിദ്യാഭ്യസ വകുപ്പിൽ യു.പി. സ്‌കൂൾ ടീച്ചർ ടീച്ചർ (മലയാളം മീഡിയം -കാറ്റഗറി നമ്പർ. 707/2023) തസ്തികയിലേയ്ക്ക് 2024 ഡിസംബർ 13 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 23 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 23 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പോസ്റ്റ് ഷിഫ്റ്റിംഗ് വർക്കുള്ളതിനാൽ മീനടം സെക്ഷന്റെ പരിധിയിൽ വരുന്ന ഊളയ്ക്കൽ , പു ളി ക്കപ്പടവ്, പ്രിൻസ്,തൊട്ടകാട് ഹോസ്പിറ്റൽ ട്രാൻസ്ഫോർമറുകൾക്ക്...

