Information
General News
ചുട്ടുപൊള്ളി കേരളം; രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത
തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള...
Entertainment
കോട്ടയത്ത് വോക്കൽ ആൻഡ് വോയിസ് ട്രൈനിങ് പരിശീലനം ആരംഭിക്കുന്നു
കോട്ടയം: ഗായകർക്കായ് ശബ്ദക്രമികരണവും ആലാപനരീതികളും പരിശീലിപ്പിക്കുന്നതിനായി കോട്ടയം പബ്ലിക് ലൈബ്രറിയുടെയും സാമാ മ്യൂസിക് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ പരിശീലനം ആരംഭിക്കുന്നു. സംഗീതം ശാസ്ത്രീയമായി പഠിക്കുന്നതിനും ആലപിക്കുന്നതിനും ഉള്ള പരിശീലനമാണ് ഇതിലൂടെ ലഭിക്കുക.പ്രശസ്തരായ അധ്യാപകർ ക്ലാസുകൾ...
Information
തിരുവല്ല തുകലശ്ശേരി റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും
തിരുവല്ല: തുകലശ്ശേരി റെയിൽവേ ഗേറ്റ് 19 (ഇന്ന്) രാവിലെ എട്ടു മുതൽ 20 ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
Information
പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ നികുതി പിരിവ് ക്യാംപ് നാളെ ആരംഭിക്കും
പനച്ചിക്കാട്: ഗ്രാമ പഞ്ചായത്തിലെ കെട്ടിട നികുതി പിരിവിന്റെ ഭാഗമായ കളക്ഷൻ ക്യാംപ് നാളെ ഫെബ്രുവരി 19 ബുധനാഴ്ച ആരംഭിക്കും . ഒന്നാം വാർഡിനും 23-ാം വാർഡിനും വേണ്ടി നാളെ രാവിലെ 11 മണി...
Information
ഹരിപ്പാട് ടെമ്പിൾ റെയിൽവെ ഗേറ്റ് 19, 20 തീയതികളിൽ അടച്ചിടും
ആലപ്പുഴ :ഹരിപ്പാട് റെയില്‍വേ സ്റ്റേഷനു വടക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) ഫെബ്രുവരി 19 ന് രാവിലെ എട്ടു മണി മുതല്‍ 20 ന് വൈകിട്ട് ആറ് മണി...

