HomeNewsInformation

Information

നെറ്റിനും കോളിനും ഇനി വില കൂടും; രാജ്യത്ത് വ്യാഴാഴ്ച രാത്രി മുതൽ മൊബൈൽ കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കും

ന്യൂഡൽഹി: രാ​ജ്യ​ത്ത് മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ പു​തു​ക്കി​യ നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​രും. ഉ​പ​യോ​ക്താ​വി​ൽ​നി​ന്നു​ള്ള ശ​രാ​ശ​രി പ്ര​തി​മാ​സ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി. ഭാ​ര​തി എ​യ​ർ​ടെ​ല്ലും വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യു​മാ​ണ് നി​ര​ക്കു​യ​ർ​ത്തി​യ​ത്....

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട : ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 4പന്തളം 8പത്തനംതിട്ട 9തിരുവല്ല 9ആനിക്കാട് 5ആറന്മുള 15അരുവാപുലം 0അയിരൂര്‍ 1ചെന്നീര്‍ക്കര...

കേരളത്തിൽ ഇന്ന് 4280 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 5379 ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍...

കോട്ടയം ജില്ലയിൽ ഇന്ന് 327 പേർക്ക് കോവിഡ്; 235 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 327 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 307 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 20 പേർ രോഗബാധിതരായി. 235 പേർ രോഗമുക്തരായി....

പെരുവ ഗവൺമെന്റ് ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽ ഇൻട്രക്ടർ ഒഴിവ് ; വിശദ വിവരങ്ങൾ അറിയാം

കോട്ടയം: പെരുവ ഗവൺമെന്റ് ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽ ഇൻട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: എം.ബി.എ./ ബി.ബി.എ./ ഇക്കണോമിക്‌സ്/ സോഷ്യോളജി/ സോഷ്യൽ വെൽഫെയർ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics