HomeNewsInformation

Information

ദുരന്ത പ്രദേശങ്ങളില്‍ അടിയന്തര സന്നദ്ധപ്രവര്‍ത്തനത്തിന്‌ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണം ; സിപിഎം

തിരുവനന്തപുരം : ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ വിവിധ ദുരന്ത പ്രദേശങ്ങളില്‍ അടിയന്തര സന്നദ്ധപ്രവര്‍ത്തനത്തിന്‌ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന്‌ സി.പിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യര്‍ത്ഥിച്ചു.ന്യൂനമര്‍ദ്ദ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന്‌...

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നവംബർ 15 വരെ കനത്ത മഴയ്ക്ക് സാധ്യത ; കോട്ടയം ജില്ലയിലെ വിശദാംശങ്ങൾ ഇവിടെ അറിയാം

അതി തീവ്രമഴയ്ക്ക് സാധ്യത പ്രവചിക്കുന്നതിനാൽ മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലടക്കം റെഡ് അലേർട്ടിന് സമാനമായ മുന്നൊരുക്കം നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ച സാഹചര്യത്തിൽ മണ്ണിടിച്ചിൽ, പ്രളയ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത...

കോട്ടയം പോളിടെക്‌നിക്‌ സ്പോട്ട് അഡ്മിഷൻ 17ന്

കോട്ടയം: കോട്ടയം സർക്കാർ പോളിടെക്‌നിക് കോളജിലെ മൂന്നാംഘട്ട സ്‌പോട് അഡ്മിഷൻ നവംബർ 17ന് നടക്കും. സംസ്ഥാന റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം രാവിലെ കോളജിൽ എത്തണം. ഒഴിവുള്ള...

സംസ്ഥാനത്ത് ഇന്ന് 6468 പേര്‍ക്ക് കോവിഡ് ; 6468 പേർക്ക് രോഗമുക്തി ;ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ 431, ഇടുക്കി 325, പാലക്കാട്...

കെ എസ് ആർ ടി സി തിരുവല്ല ഡിപ്പോയിൽ നിന്ന് “വാഗമൺ, പരുന്തുംപാറ” ഉല്ലാസയാത്ര ആരംഭിക്കുന്നു

തിരുവല്ല:  നവംബർ 14 മുതൽ കെ.എസ്.ആർ.ടി.സി തിരുവല്ല  ഡിപ്പോയിൽ നിന്ന് സഞ്ചാരികൾക്കായി "വാഗമൺ, പരുന്തുംപാറ" ഉല്ലാസയാത്ര ആരംഭിക്കുന്നു. ഇടുക്കി, കോട്ടയം‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics