HomeNewsInformation

Information

വാഴൂർ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു ; കൂടുതൽ വിവരങ്ങൾ അറിയാം

വാഴൂർ : വാഴൂർ ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് നടപടികളാരംഭിച്ചു.70 ഹെക്ടർ സ്ഥലത്ത് നടപ്പാക്കുന്ന പദ്ധതിയിൽ 12,250 തെങ്ങുകൾക്ക് തടം തുറക്കൽ, ജൈവ-ജീവാണു വളം, കക്ക, രാസവളം എന്നിവയുടെ പ്രയോഗം,...

ജനകീയാസൂത്രണം രജത ജൂബിലി ; ക്വിസ് മത്സരം നാളെ

കോട്ടയം: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിക്കുന്ന പ്രശ്നോത്തരി മത്സരം തിങ്കളാഴ്ച കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന മത്സരത്തിൻ്റെ...

കോട്ടയത്തെ വെള്ളക്കരം അടയ്ക്കാം; ഡിസം – 15 നകം

കോട്ടയം : ജലഅതോറിറ്റി പി എച്ച് സബ്ഡിവിഷൻ കോട്ടയത്തിന് കീഴിൽ വരുന്ന എല്ലാ ഉപഭോക്താക്കളും അവരുടെ നിലവിലുള്ള വെള്ളക്കരത്തിൻ്റെ കുടിശ്ശിക ഡിസംബർ പതിനഞ്ചാം തീയതിക്കു മുൻപായി അടയ്ക്കണമെന്ന് അധികൃതർ അറിയിച്ചു. കേടായ മീറ്റർ ഉള്ള...

ബിഎസ്എൻഎൽ മേള : കോട്ടയം ഡന്റൽ കോളേജിൽ

കോട്ടയം : ആകർഷകമായ ഓഫറുകളുമായി കോട്ടയം ഗാന്ധിനഗർ ഡന്റൽ കോളേജിൽ നവംബർ 22 മുതൽ 24 വരെ ബിഎസ്എൻഎൽ മേള. രാവിലെ 9 മുതൽ 2 വരെ നടക്കുന്ന മേളയിൽ പുതിയ സൗജന്യ...

കോഴി വില കുറഞ്ഞു ; ഉണർവ് നേടി മുട്ട വ്യാപാരം ; പഴങ്ങൾക്കും ആശ്വാസ വില

തിരുവനന്തപുരം : പച്ചക്കറി വിലക്കയറ്റത്തിനിടെ ആശ്വാസമായി കോഴിവില കുറയുന്നു. മണ്ഡലകാലം തുടങ്ങിയത് മുതലാണ് കോഴി വില താഴ്ന്ന് തുടങ്ങിയത്.ഒരാഴ്ച മുൻപ് ഒരു കിലോ എല്ലില്ലാത്ത ഇറച്ചിക്ക് 240 രൂപയായിരുന്നത് ഒറ്റയടിക്കാണ് 140-150 രൂപയിലെത്തിയത്. മണ്ഡലകാല...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.