Jobs
Jobs
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്ബ്യൂട്ടിങ്ങി (C-DAC) ൽ ജോലിയവസരം
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്ബ്യൂട്ടിങ് (C-DAC) ന് കീഴില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജോലിയവസരം.പ്രോജക്‌ട് അസോസിയേറ്റ്, പ്രോജക്‌ട് എഞ്ചിനീയര്‍, പ്രോജക്‌ട് മാനേജര്‍, സീനിയര്‍ പ്രോജക്‌ട് എഞ്ചിനീയര്‍ തസ്തികകളിലായാണ് നിയമനം. ആകെ...
Jobs
കുസാറ്റില്‍ അസിസ്റ്റന്റ് പ്രൊഫസർ ആകാം : ആകർഷകമായ ശമ്പളം
കൊച്ചി : കുസാറ്റില്‍ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയില്‍ അവസരം. ദീൻ ദയാല്‍ ഉപാധ്യായ കൗഷനല്‍ കേന്ദ്രയില്‍ ഡാറ്റ അനലറ്റിക്സ് വിഭാഗത്തിലും കമ്ബ്യൂട്ടർ ആപ്ലിക്കേഷൻ വകുപ്പിലുമാണ് ഒഴിവുകള്‍.യോഗ്യത, ശമ്ബളം തുടങ്ങിയ വിവരങ്ങള്‍ അറിയാംഡാറ്റ അനലറ്റിക്സ്കമ്ബ്യൂട്ടർ...
Information
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ളോയബിലിറ്റി സെന്ററിൽ തൊഴിൽമേള
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ളോയബിലിറ്റി സെന്ററിൽ വെച്ച് നൂറിലധികം ഒഴിവുകളിലേക്ക് മേയ് ഒൻമ്പതിന് രാവിലെ 10 ന് തൊഴിൽമേള നടത്തുന്നു. കളക്ടറേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും...
Information
പാമ്പാടി അസാപ് മുഖേന നടത്തുന്ന പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിങ് കോഴ്സിൽ അപേക്ഷ ക്ഷണിച്ചു
കോട്ടയം: ജില്ലാ സൈനിക ഓഫീസിൽനിന്നു പാമ്പാടി അസാപ് മുഖേന നടത്തുന്ന പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിങ് കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിമുക്തഭടന്മാർ/ വിധവകൾ/ആശ്രിതർ കോട്ടയം ജില്ലാ സൈനികക്ഷേമ ഓഫീസുമായി മേയ് എട്ടികനകം ബന്ധപ്പെടണം. കൂടുതൽ...
Jobs
എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ ടെക്‌നോളജിയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ ടെക്‌നോളജിയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ മേയ് രണ്ടാം വാരം ആരംഭിക്കുന്ന സർക്കാർ അംഗീകൃത ആറു മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ യോഗ ഇൻസ്ട്രർ, മൂന്നു മാസം...

