Local
Kottayam
പൈങ്ങണയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: മുണ്ടക്കയം സ്വദേശിയ്ക്ക് പരിക്ക്
പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മുണ്ടക്കയം പൈങ്ങണ സ്വദേശി മോഹൻ ബാബുവിനെ (52)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ പൈങ്ങണ ഭാഗത്ത് വച്ചായിരുന്നു അപകടം.
Kottayam
കൊരട്ടിയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
പാലാ : ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ എരുമേലി സ്വദേശി ആൽവിൻ കെ അരുണിനെ (21)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ കൊരട്ടി ഭാഗത്ത് വച്ചായിരുന്നു...
Kottayam
വൈക്കം ബിഎഡ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി : കടുത്തുരുത്തി പഞ്ചായത്ത് അംഗം എൻ.വി.ടോമി നിരപ്പേൽ ഉദ്ഘാടനം ചെയ്തു
വൈക്കം:വൈക്കം ബി.എഡ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് തളിർ 2025 കടുത്തുരുത്തി എസ് വി ഡി പ്രാർത്ഥനാ നികേതനിൽ ആരംഭിച്ചു. കടുത്തുരുത്തി പഞ്ചായത്ത് അംഗം എൻ.വി.ടോമി നിരപ്പേൽ...
General News
കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി സായാഹ്ന ധർണ്ണ നടത്തി
കോട്ടയം : സഹകരണ ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൻ്റെ ഭാഗമായി ആൾ കേരള കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി സായാഹ്ന ധർണ്ണ...
Kottayam
സഭകള്‍ കൂടി വരേണ്ടതും കരം കോര്‍ക്കേണ്ടതും കാലികമായ ആവശ്യം : മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കടുത്തുരുത്തി: സഭകള്‍ കൂടി വരേണ്ടതും കരം കോര്‍ക്കേണ്ടതും കാലികമായ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ക്രിസ്തുവിന്റെ സഭ പക്വമാണെന്ന അടയാളമാണ് സഭകളുടെ കൂടിവരവും കൂട്ടായ...

