Local
Kottayam
കാഞ്ഞിരമറ്റത്ത് ശ്രീനാരായണ കൺവെൻഷൻ നടത്തി
വൈക്കം : കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ1804കാഞ്ഞിരമറ്റം സൗത്ത് ശാഖയിലെ ശ്രീനാരായണ ഗുരുധർമ്മ ക്ഷേത്രത്തിലെ 19- മത് തിരുവുത്സവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശ്രീനാരായണ കൺവെൻഷനും സമാപന സമ്മേളനവുംയൂണിയൻ...
Kottayam
കോട്ടയം ഗവ. പോളിടെക്നിക് കോളേജ് പൂർവവിദ്യാർഥി സംഗമം 26 ന്
കോട്ടയം : ഗവ. പോളിടെക്നിക് കോളേജ് കോട്ടയം അലൂമ്‌നി അസോസി യേഷന്റെ 23 മത് വാർഷിക പൊ തുയോഗവും പൂർവവിദ്യാർഥി സംഗമവും 26 ന് നാട്ടകത്തെ പോളിടെക്നിക് ഓഡിറ്റോറിയത്തിൽ രാവിലെ 10 ന്...
Kottayam
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു
പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മല്ലികശേരി സ്വദേശി ഹിരൺ കുമാറിനെ ( 44) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11.30 യോടെ മോനിപ്പള്ളി ഭാഗത്തുവച്ചായിരുന്നു അപകടം.
Kottayam
വ്യാപാര സംരക്ഷണ സന്ദേശ ജാഥ ജനുവരി 21, 22 തീയതികളിൽ : വ്യാപാരി വ്യവസായി സമിതി
കോട്ടയം: വ്യാപാര മേഖലയിലെ അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി സമിതി കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി മാസം 13-ാം തീയതി ഇന്ത്യൻ പാർലമെൻ്റിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തുകയാണ്.ഇതിനു...
Kottayam
ദുഖ്റോനോപ്പെരുനാൾ കാഞ്ഞിരപ്പാറ സെന്റ് ഇഗ്നാത്തിയോസ് സി൦ഹാനപ്പള്ളിയിൽ
പാമ്പാടി : കങ്ങഴ മഞ്ഞനിക്കര ദയറായുടെ തലവനു൦ സിംഹാസനപ്പള്ളികളുടെ മെത്രാപ്പോലീത്തായുമായിരുന്ന പുണ്യ ശ്ശോകനായ മാടപ്പാട്ട് യാക്കൂബ് മാർ യൂലിയൊസ് മെത്രാപ്പോലീത്തായുടെ 33മത്ദുഖ്റോനോപ്പെരുനാൾ ജനുവരി 23,24 നും കാഞ്ഞിരപ്പാറ സെന്റ് ഇഗ്നാത്തിയോസ്...

