Local

മള്ളിയൂര്‍ ജയന്തി ശ്രീമദ് ഭാഗവതാമൃത സത്രത്തിന് ജനുവരി 21 ചൊവ്വാഴ്ച തുടക്കം : 12 ദിനങ്ങള്‍.50 ലധികം ഭാഗവത പണ്ഡിതരുടെ പ്രഭാഷണങ്ങൾ

കോട്ടയം :മള്ളിയൂരിനെ ഭൂലോകവൈകുണ്ഠമാക്കുന്ന ശ്രീമദ് ഭാഗവതാമൃത സത്രത്തിന് 21 ന് തിരിതെളിയും. ആധ്യാത്മിക ആചാര്യനും ഭാഗവത പണ്ഡിതനുമായിരുന്ന ബ്രഹ്‌മശ്രീ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 104-ാം ജയന്തിയോടനുബന്ധിച്ചുളള മള്ളിയൂര്‍ അഖിലഭാരത...

ചെമ്പിലരയൻ ജലോത്സവം സി കെ ആശ എം എൽ എ ഉദ്ഘാടനം ചെയ്തു

വൈക്കം:ചെമ്പ് പഞ്ചായത്ത്‌, ചെമ്പിലരയൻബോട്ട്ക്ലബ്ബ്‌ ഉത്തരവാദിത്തടൂറിസം എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ മുറിഞ്ഞപുഴയിൽ നടന്ന ജലോത്സവം സി.കെ. ആശ എം ഏൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ബിജു അധ്യക്ഷത...

വള്ളിച്ചിറയിൽ ബൈക്ക് മറിഞ് അപകടം : തൊടുപുഴ സ്വദേശിയ്ക്ക് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ തൊടുപുഴ സ്വദേശി അഭിഷേകിനെ (20 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി വള്ളിച്ചിറ ഭാഗത്തായിരുന്നു അപകടം.

കോട്ടയം അടുക്കത്ത് ബെക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ അടുക്കം സ്വദേശി വി.എ. ജോസഫിനെ (59 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് അടുക്കം ഭാഗത്ത് വച്ചായിരുന്നു അപകടം.

കോട്ടയം മുനിസിപ്പൽ ശ്മശാനം അടിയന്തിരമായി പ്രവർത്തന സജ്ജമാക്കുക

വേളൂർ: കോട്ടയം നഗരത്തിന് അത്യന്താപേക്ഷിതമായ മുനിസിപ്പൽ ശ്മശാനം അടിയന്തിരമായി പ്രവർത്തനക്ഷമമാക്കി തുറന്നു നൽകണമെന്ന് സി. പി. ഐ വേളൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. രാജൻ പറൂശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സി. പി....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics