Local

തിരുനക്കര ക്ഷേത്രോത്സവം : ഫണ്ട് ശേഖരണം ഭാരത് ഹോസ്പിറ്റൽ ഡയറക്ടർ വിനോദ് വിശ്വനാഥൻ നിർവഹിച്ചു ; പ്രസിഡണ്ട് ടി സി ഗണേഷ് ഏറ്റുവാങ്ങി

കോട്ടയം : മാർച്ച് 15ന് കൊടിയേറുന്ന തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ഭാരത് ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ വിനോദ് വിശ്വനാഥൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ടി സി...

മുഴൂരിൽ കാർ മറിഞ്ഞു യുവാവിന് പരുക്കേറ്റു

പാലാ : നിയന്ത്രണം വിട്ട കാർ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ മൂഴൂർ സ്വദേശി കരുൺ ബാബുവിനെ( 26) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അർധരാത്രിയിൽ മൂഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.

വൈക്കം പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിലേയ്ക്ക് സഹായ ഉപകരണങ്ങൾനൽകി

വൈക്കം: പള്ളിപ്രത്തു ശേരി സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം ഗവൺമെൻ്റ് താലൂക്ക് ആശുപത്രി, ടി വി പുരം സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവടങ്ങളിൽ രോഗികൾക്ക് ഉപയോഗിക്കുന്നതിന് സഹായ ഉപകരണങ്ങൾ നൽകി. വൈക്കം...

പൊതി കലയത്തുംകുന്ന് സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിൻ്റേയും വിശുദ്ധ സെബാസ്ത്യാനോസീൻ്റേയും തിരുനാളിന് കൊടിയേറി

തലയോലപറമ്പ്:പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിന് കൊടിയേറി.ഇന്ന് വൈകുന്നേരം 5.15ന് വൈക്കം സെൻ്റ് ജോസഫ് ഫൊറോന വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കലിൻ്റെ കാർമ്മികത്വത്തിലാണ് തിരുനാളിന്...

ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ഇന്നും, നാളെയും

തലയോലപ്പറമ്പ് :സെന്റ്‌ ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇന്നും, നാളെയും സബ് ജൂനിയേഴ്‌സിനായുള്ള ഇന്റർ സ്കൂൾ ഫുട്‌ബോൾ ടൂർണമെന്റ് (ജോർജിയാനോ-2025)നടക്കും.കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകൾ പങ്കെടുക്കും. വിജയികൾക്ക് ട്രോഫിയും, കാഷ് അവാർഡും നൽകും.തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics