Local
General News
കേരള കോൺഗ്രസ് എം പ്രതിനിധിയായ രാരിച്ചൻ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് : പ്രസിഡൻറ് ആകുന്നത് എൽഡിഎഫിലെ ധാരണ പ്രകാരം
ഇടുക്കി: കേരള കോൺഗ്രസ് എം പ്രതിനിധിയായ രാരിച്ചൻ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയേക്കും. ഇടതുമുന്നണിയിലെ ധാരണ അനുസരിച്ച് അടുത്ത ഊഴം കേരള കോൺഗ്രസ് എമ്മിനാണ്. കേരള കോൺഗ്രസ് എം ഇടുക്കി...
Kottayam
കൊടികുറ്റിയിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരുക്കേറ്റു
പാലാ : കാറിടിച്ചു പരുക്കേറ്റ വഴി യാത്രക്കാരി കട്ടപ്പന കൊടികുറ്റി സ്വദേശിനി ലക്ഷ്മിയെ ( 72 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൊടികുറ്റി ഭാഗത്തായിരുന്നു അപകടം.
General News
കോട്ടയം നഗരസഭയിലെ 211 കോടിയുടെ തട്ടിപ്പ് : നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ച് ഡി വൈ എഫ് ഐ
കോട്ടയം : നഗരസഭയിലെ 211 കോടിയുടെ തട്ടിപ്പിൽ പ്രതിഷേധവുമായി ഡി വൈ എഫ് ഐ. പ്രതിഷേധത്തിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ പ്രവർത്തകർ കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു....
Kottayam
പനയ്ക്കപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് പരിക്കേറ്റു
പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ തീക്കോയി സ്വദേശികളായ ജിതിൻ (22) ഷിബിൻ (20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അർധരാത്രിയിൽ പനയ്ക്കപ്പാലം ഭാഗത്ത് വച്ചായിരുന്നു അപകടം.
Local
തിരുവല്ല മീന്തല വയൽ പാടശേഖരത്തിൽ വിത ഉത്സവം നടത്തി
തിരുവല്ല :തിരുവല്ല മുൻസിപ്പാലിറ്റിയിലെ മീന്തല വയൽ പാടശേഖരത്തിൻ്റെ വിത ഉത്സവം മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് ഉത്ഘാടനം ചെയ്തു. 15-ാം വാർഡ് കൗൺസിലർ ജാസ് പോത്തൻ, കൃഷി ഓഫീസർ തങ്കമണി, സജു വറുഗിസ്,...

