Local
Kottayam
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 25 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 25 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7285സ്വർണം പവന് - 52280
Kottayam
മുക്കുട്ടുതറയിൽ കാറും ബൈക്കും കുട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്കേറ്റു
പാലാ : കാറും ബൈക്കും കൂടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ എരുമേലി മുട്ടപ്പള്ളി സ്വദേശി ആഷിക് അലിയെ ( 48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ മുക്കൂട്ടുതറ...
Kottayam
നന്മകൾക്ക് തുടർച്ചയുണ്ടാകണം: ചാണ്ടി ഉമ്മൻ എം.എൽ.എ
കോട്ടയം: വ്യക്തികളിലൂടെ ആണെങ്കിലും പ്രസ്ഥാനങ്ങളിലൂടെ ആണെങ്കിലും ചെയ്തു വന്ന നന്മകൾക്ക് തുടർച്ചയുണ്ടാകണമെന്ന് അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. രാഷ്ട്രീയ സാമൂഹ്യപ്രവർത്തകനും ദീർഘവർഷങ്ങൾ ആശുപത്രി വികസന സമിതി അംഗവുമായിരുന്ന എം.എസ് പ്രസാദിൻറെ അഞ്ചാം...
General News
ആ പകൽ കൊള്ളയ്ക്ക് ഒടുവിൽ അറുതി : എയർ പോർട്ടിലെ ചായയ്ക്ക് ഇനി 150 രൂപ ഇല്ല : തീരുമാനം പ്രധാനമന്ത്രിയുടെ ഇടപെടലോടെ
ന്യൂഡല്‍ഹി: വിമാനത്താവങ്ങളില്‍ ഇനി മുതല്‍ ചായക്കും കാപ്പിക്കും സ്‌നാക്‌സിനും സാധാരണ വില മാത്രം. കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്തിന്റെ പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെട്ടതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അമിത...
Kottayam
പാല പൂവരണിയിൽ അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തിൽ പെട്ടു: ഒരാൾക്ക് പരുക്ക്
പാലാ : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിർത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കർണാടക സ്വദേശി രവി. ജി. ശങ്കരപ്പയെ ( 36 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...

