Local
Kottayam
മനോന്യായ കേന്ദ്രം വോളണ്ടിയർ പരിശീലനം നടത്തി : പരിശീലനം നടത്തിയത് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി നേതൃത്വത്തിൽ
കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സൗജന്യ നിയമ സഹായം നൽകുന്നതിനായി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ മനോ ന്യായ കേന്ദ്രം പരിശീലന പരിപാടി നടത്തി.മാനസിക വെല്ലുവിളിയുള്ളവർ സമൂഹത്തിൽ നിരവധി പ്രതിബന്ധങ്ങൾ നേരിടുന്നുണ്ടെന്നും അവർക്ക്...
Kottayam
അക്കരപ്പാടം ഗവൺമെൻറ് യുപി സ്കൂളിൽ വിതയുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് ബിജു ഉദ്ഘാടനം ചെയ്തു
വൈക്കം : അക്കരപ്പാടം ഗവൺമെൻറ് യുപി സ്കൂളിൽ വിതയുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് ബിജു ഉദ്ഘാടനം ചെയ്തു. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് പരിചിതമാക്കി കൊടുക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ...
General News
പി.സി ജോർജിന്റെ വർഗീയ പരാമർശം; പരാതി നൽകിയിട്ടും കേസെടുത്തില്ല; ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി എസ്.ഡി.പി.ഐ
കോട്ടയം: പി.സി ജോർജിന്റെ വർഗീയ പരാമർശനത്തിൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി എസ്.ഡി.പി.ഐ. നേരത്തെ വിഷയത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക്...
Kottayam
ധനുമാസ തിരുവാതിര; വ്രതം, ജപം, ആചാരം, ധനുമാസ തിരുവാതിര ഞായറാഴ്ച എട്ടങ്ങാടി നിവേദ്യം ശനിയാഴ്ച
കുറവിലങ്ങാട് : ധനുമാസതിരുവാതിര. ആഗതമായി, ഉത്തമ മംഗല്യ സിദ്ധിക്കായി മങ്കമാർ ധനുമാസത്തിലെ തിരുവാതിര വ്രതം നോറ്റ്, പാർവ്വതീപരമേശ്വരൻമാരുടെ അനുഗ്രഹം നേടുന്നു എന്ന് സങ്കൽപ്പം.ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമായ തിരുവാതിര നാളിലാണ് ശിവപാർവ്വതീ വിവാഹ...
Kottayam
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാൾ 12 ന്
കടുത്തുരുത്തി; കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് 12 ന് (ഞായറാഴ്ച്ച) കൊടിയേറും. പ്രധാന തിരുനാള്‍ 18, 19 തീയതികളില്‍ ആഘോഷിക്കുമെന്ന് ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ വാര്‍ത്താസമ്മേളനത്തില്‍...

