Local

മണർകാട് പെരുമാനൂർ കുളത്ത് കാറുകൾ കൂട്ടിയിടിച്ചു; കൂട്ടിയിടിച്ച കാറുകൾ റോഡിനു നടുവിൽ കിടക്കുന്നു; പ്രദേശത്ത് ഗതാഗതക്കുരുക്ക്; അപകടത്തിൽപ്പെട്ടത് ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ കാർ

മണർകാട്: പെരുമാനൂർ കുളത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് ആൻഡ്രൂസ് സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. തിങ്കളാഴ്ച രാത്രി ഏഴരയ്ക്കു ശേഷമായിരുന്നു...

തുലാമാസപൂജ : ശബരിമല നട തുറന്നു; മേല്‍ശാന്തി നറുക്കെടുപ്പ് ഇന്ന് രാവിലെ

തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഇന്നലെ വൈകുന്നേരം അഞ്ചിനു തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. പിന്നീട്...

തിരുവല്ല കരുനാട്ട് കാവ് ഭഗവതി ക്ഷേത്രം : ശോനയീവസ്ഥ നേരിൽ കണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവല്ല: കാവുംഭാഗം കരുനാട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ ശോചനീയാവസ്ഥ നേരിൽ കണ്ട് ബോധ്യപ്പെടാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്ത ഗോപൻ ക്ഷേത്രത്തിൽ എത്തി. ബോർഡ് അംഗം പി എം തങ്കപ്പനും...

ശബരിമല തീർത്ഥാടനം കേരളത്തിന്റെ അഭിമാനം: തീർത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും സജ്ജമാക്കുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം; ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിലെ ശ്രീരാമസാകേതം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടന തയാറെടുപ്പുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളും തങ്ങളുടെ ന്യൂനതകള്‍...

നരബലിയുടെ പിന്നിൽ അവയവ മാഫിയ : സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിക്കപ്പെട്ടിരുന്ന കേരളം ഇന്ന് നരബലിയുടെപേരിൽ അവയവമാഭിയ യുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. സംസ്ഥാനത്ത് ഉടനീളം ദിനംപ്രതി തട്ടിക്കൊണ്ടുപോകലും...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics