Local
General News
അപകടത്തിൽ പരിക്കേറ്റ കാൽനടയാത്രക്കാരൻ പ്രതി : ഇടിച്ചത് പൊലീസ് വണ്ടി
തിരുവല്ല :വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പൊലീസ് കേസ് എടുത്തു. പൊലീസ് ആസ്ഥാനത്തെ എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ച് പരിക്കേറ്റ അതിഥി തൊഴിലാളിക്കെതിരെയാണ് പൊലീസ് കേസ്. എഐജി വി ജി വിനോദ്...
General News
വൈറ്റ്ഹൗസില്‍നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിൽ ഒരു ബാഗ് ; മെലാനിയ ട്രമ്പ് രക്ഷപെടുകയാണോ എന്ന് ട്രോളന്മാർ
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ്ഹൗസില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയപ്പെട്ട ഒരു ബാഗ്. ആ ബാഗിനെച്ചൊല്ലി സാമൂഹികമാധ്യമങ്ങളില്‍ ചർച്ച പൊടിപൊടിക്കുകയാണ്. വൈറ്റ് ഹൗസിന്റെ രണ്ടാമത്തെ നിലയിലെ ജനാല വഴിയാണ് കറുത്തനിറത്തിലുള്ള ബാഗ് പുറത്തേക്ക് വീണത്....
Kottayam
വമ്പൻ പ്രഖ്യാപനത്തിന് ഒരുങ്ങി ട്രമ്പ് : ആശങ്കയോടെ ഉറ്റുനോക്കി ലോക രാജ്യങ്ങൾ
വാഷിങ്ടണ്‍: ഇന്ത്യയുടെ തീരുവ ആശങ്കകള്‍ക്കിടെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രഖ്യാപനം നടത്താൻ പോകുന്നുവെന്ന് അറിയിച്ച് വൈറ്റ് ഹൗസ്.യുഎസ് സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ (ഇന്ത്യൻ സമയം അർധരാത്രി) പ്രഖ്യാപനമുണ്ടാവുമെന്നാണ്...
Kottayam
“ഗുരുജയന്തി വാഹനപ്രചരണ വിളംബര ജാഥ” നടത്തി
വൈക്കം : തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ 30 ശാഖകളുംചേർന്ന് സംയുക്തമായി തലയോലപ്പറമ്പിൽ നടത്തുന്ന 171 ആമത് ഗുരുജയന്തി ആഘോഷങ്ങളുടെ മുന്നോടി യായി യൂത്ത് മുവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഗൗതം സുരേഷ്ബാബു വിന്റെ...
Kottayam
122-ാമത് ശ്രീനാരായണജയന്തി കുമരകം മത്സര വള്ളംകളി ആവേശത്തിലേയ്ക്ക്
കുമരകം: ഒരു നൂറ്റാണ്ടിന് മുൻപ്ശ്രീനാരായണഗുരുദേവൻകുമരകം ഗ്രാമം സന്ദർശിച്ചതിന്റെഓർമ്മകൾ വീണ്ടും എത്തുന്നതിലേക്ക് ആണ്ടുതോറും സംഘടിപ്പിക്കുന്നശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി ജനങ്ങൾക്കിടയിൽ ആവേശമായി..സെപ്റ്റംബർ 7 ന് കോട്ടത്തോട്ടിൽസംഘടിപ്പിക്കുന്നവള്ളംകളി യുടെസന്ദേശ പ്രചരണംസി പി ജയൻഷിബാസ് ട്രേഡേഴ്സ്വസതിയിൽ...